തിരുവനന്തപുരം: പ്രശസ്‌ത മനശാസ്‌ത്രജ്ഞനും ഗ്രന്ഥകര്‍ത്താവും അദ്ധ്യാപകനുമായ ഡോ. പി.എം.മാത്യു വെല്ലൂര്‍(87) അന്തരിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സുഖമില്ലാതെ ഇരുന്ന ഡോക്‌ടര്‍ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
വിവിധ ആനുകാലികങ്ങളിലും മാദ്ധ്യമങ്ങളിലും മനശാസ്‌ത്ര സംബന്ധമായ പരിപാടികള്‍ ജനകീയമായി അവതരിപ്പിച്ചിരുന്ന ഡോക്ടര്‍ മാത്യു വെല്ലൂര്‍. കുടുംബ ജീവിതം, ദാമ്ബത്യം ബന്ധം ബന്ധനം, കുമാരീകുമാരന്മാരുടെ പ്രശ്‌നങ്ങള്‍,എങ്ങനെ പഠിക്കണം പരീക്ഷയെഴുതണം ഇങ്ങനെ മനശാസ്‌ത്രം, ബാലസാഹിത്യം,ചെറുകഥ,നര്‍മം എന്നീ മേഖലകളിലായി 20ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്.
ആലപ്പുഴ : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി കേരളത്തിന്റെ പ്രഭാരിയായ പ്രകാശ് ജാവദേക്കർ. വെള്ളാപ്പള്ളിയെ…
സൈന്യവും പ്രതിപക്ഷവും ചതിച്ചു. വെനസ്വേലയിൽ പ്രെസിഡന്റിനെയും ഭാര്യയെയും ബന്ദിയാക്കി അമേരിക്കൻ സൈന്യം ! ഇനി വെനസ്വേല ഭരിക്കുക ഡൊണാൾഡ് ട്രമ്പ്.…
കോഴിക്കോട് ക്രിമിനൽ പങ്കാളിയുമായുള്ള താമസത്തിനിടെ ഉണ്ടായ ഹസ്നയുടെ മരണത്തിൽ ദുരൂഹത.അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ. ഹസ്നയുടെ മരണത്തിനു പിന്നിൽ കമ്മ്യൂണിസ്റ്റ് പാർട്ടി…
ടെക്നിക്കൽ മികവുണ്ടായിരുന്നെങ്കിലും ഒരൊറ്റ ടെക്നിക്കിൽ ഒതുങ്ങിയ സിനിമ. വിവാദങ്ങൾ സൃഷ്ടിച്ച് ഹിറ്റ് നേടാനുള്ള പതിവ് ശ്രമങ്ങൾ പോലും diesmal കാണാനില്ല.…
വിഷൻ 2026 ലക്ഷ്യമിട്ട് കേരളത്തിൽ ബിജെപി ശക്തമായ രാഷ്ട്രീയ മുന്നേറ്റത്തിന് തയ്യാറെടുക്കുന്നു. എ-ക്ലാസ് മണ്ഡലങ്ങളിലേക്കുള്ള കേന്ദ്രീകൃത പ്രവർത്തനം, നേതൃമാറ്റങ്ങളുടെ സൂചനകൾ,…
ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ബി സി സി ഐയുടെ നിർദ്ദേശം ! ബംഗ്ലാദേശ് സർക്കാരിന്റെ ഹിന്ദു…