ഗാന്ധിനഗർ: രാജ്യത്തിനെയും ഗുജറാത്തിനെയും നശിപ്പിച്ചത് കോൺഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി, സ്വജനപക്ഷപാതം, രാജവംശ രാഷ്ട്രീയം, വിഭാഗീയത, ജാതീയത എന്നിവയാണ് കോൺഗ്രസ് മാതൃക. രാജ്യത്തെ മുന്നോട്ട് നയിക്കാൻ കേന്ദ്ര സർക്കാർ കഠിനാധ്വാനം നടത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വടക്കൻ ഗുജറാത്തിലെ മെഹ്സാനയിൽ നടത്തിയ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അധികാരത്തിൽ തുടരാൻ കോൺഗ്രസ് ആളുകൾക്കിടയിൽ വിള്ളലുണ്ടാക്കി. ഈ മാതൃക ഗുജറാത്തിനെ മാത്രമല്ല ഇന്ത്യയെയും തകർത്തു. ഇതാണ് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ ഇന്ന് നാം കഠിനമായി പരിശ്രമിക്കേണ്ടത്. ഭാരതീയ ജനതാ പാർട്ടി ഒരിക്കലും ഇത്തരമൊരു പക്ഷപാതത്തിന്റെയും വിവേചനത്തിന്റെയും നയത്തെ അംഗീകരിച്ചിട്ടില്ല. അതുകൊണ്ടാണ് യുവാക്കൾ ഞങ്ങളിൽ വിശ്വാസം അർപ്പിക്കുന്നത്’ – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav
ലൈംഗിക പീഡനക്കേസിൽ ഹാസന് സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…
പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…
ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp
തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…
തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…