India

സമൂഹത്തില്‍ ഐക്യവും സാഹോദര്യവും വര്‍ദ്ധിക്കട്ടെ! സമൃദ്ധിയും ഐക്യവുമുള്ള സമാധാനപരമായ സമൂഹം കെട്ടിപ്പടുക്കും: ഈദ് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും

ദില്ലി: ഇന്ത്യയിലെ ജനങ്ങൾക്ക് ഈദ് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്‌ട്രപതിയും. ഈ മംഗളാവസരത്തില്‍ നമ്മുടെ സമൂഹത്തില്‍ ഐക്യവും സാഹോദര്യവും വര്‍ദ്ധിക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ആരോഗ്യവും സമൃദ്ധിയുമുണ്ടാകട്ടെയെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.

എല്ലാ പൗരന്മാര്‍ക്കും ഈദുല്‍ ഫിത്തര്‍ ആശംസകള്‍, പ്രത്യേകിച്ച്‌ നമ്മുടെ മുസ്ലീം സഹോദരീ-സഹോദരന്മാര്‍ക്ക്, എന്ന് തുടങ്ങുന്നതായിരുന്നു രാഷ്‌ട്രപതിയുടെ ആശംസ. ഇരുവരും ട്വിറ്ററിലൂടെയാണ് ആശംസകള്‍ അറിയിച്ചത്.

റംസാന്‍ മാസാവസാനമാണ് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. ഈ അവസരത്തില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും ഭക്ഷ്യധാന്യവും വിതരണം ചെയ്യുന്നതിന് പ്രാധാന്യം നല്‍കുന്നു. ഈ ആഘോഷാവസരത്തില്‍ സമൃദ്ധിയും ഐക്യവുമുള്ള സമാധാനപരമായ സമൂഹം കെട്ടിപ്പടുക്കും’, രാഷ്‌ട്രപതി പറഞ്ഞു.

Anandhu Ajitha

Recent Posts

ഇന്ത്യ പാക് സംഘർഷം അവസാനിപ്പിച്ചത് തങ്ങൾ ! അവകാശവാദവുമായി ചൈനയും | INDIA PAK CONFLICT

ഡൊണാൾഡും ട്രമ്പും അമേരിക്കയും തള്ളി മടുത്തപ്പോൾ പുതിയ അവകാശവാദവുമായി ചൈനയും ! വെടിനിർത്തൽ ഉഭയകക്ഷി തീരുമാനമെന്ന് ആവർത്തിച്ച് ഇന്ത്യൻ വിദേശകാര്യ…

20 minutes ago

അറസ്റ്റിലായത് തിരുവനന്തപുരം അമരവിള സ്വദേശി സുധീറും ഭാര്യയും | CSI PRIEST ARRESTED IN MAHARASHTRA

പന്ത്രണ്ടു വർഷമായി മതപരിവർത്തനം ! നാട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണവും അറസ്റ്റും ! മലയാളി പാതിരിയെ രക്ഷിക്കാൻ സി എസ്…

41 minutes ago

കഴിഞ്ഞ ഒരു മാസത്തെ ജിപിഎസ് രേഖകൾ പരിശോധിക്കാൻ മേയറുടെ നിർദ്ദേശം I TVM MAYOR

ഇ ബസുകൾ ഓടിക്കുന്നതിൽ കെ എസ് ആർ ടി സി ഗുരുതര കരാർ ലംഘനം കണ്ടെത്തിയെന്ന് കോർപ്പറേഷൻ ! 30…

1 hour ago

ലോകത്തിലെ ഒരു സംവിധാനത്തിനും തടുക്കാനാവില്ല !! പുത്തൻ മിസൈൽ അവതരിപ്പിച്ച് റഷ്യ !

റഷ്യ-യുക്രെയ്ൻ യുദ്ധം നിർണ്ണായകമായ ഘട്ടത്തിലൂടെ കടന്നുപോകവെ, അന്താരാഷ്ട്ര സമൂഹത്തെ ഒന്നടങ്കം മുനയിൽ നിർത്തുന്ന പ്രഖ്യാപനവുമായി മോസ്കോ രംഗത്തെത്തിയിരിക്കുകയാണ്. ആണവായുധം വഹിക്കാൻ…

3 hours ago

ഒരു രാഷ്ട്രത്തിന്റെ പാഷനായ വാഹനം ! ഹീറോ ഹോണ്ട പാഷന്റെ കഥ

ഇന്ത്യൻ മോട്ടോർ സൈക്കിൾ ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച ബൈക്കുകളിൽ ഒന്നാണ് ഹീറോ ഹോണ്ട പാഷൻ. 2000-ന്റെ തുടക്കത്തിൽ വിപണിയിലെത്തിയ ഈ…

3 hours ago

ഐഎസ്ആർഒയുടെ സഹായമില്ലാതെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇന്ത്യൻ സൈന്യം ! നടുങ്ങി ലോകരാജ്യങ്ങൾ

സൈന്യത്തിന് യുദ്ധസാഹചര്യങ്ങളില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന റോക്കറ്റ് വികസിപ്പിച്ചെടുക്കാനുള്ള പ്രൊജക്ട് വേദ വിജയകരമായി ഭാരതം പൂര്‍ത്തിയാക്കിയതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നു.…

3 hours ago