India

‘പ്രതിസന്ധികളിൽ ജനതയുടെ പ്രതീക്ഷയാണ് ഇവർ’ ; പതിനാറാം വാർഷികമാഘോഷിക്കുന്ന ദേശീയ ദുരന്തനിവാരണ സേനയ്ക്ക് ആശംസകളർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: ദേശീയ ദുരന്തനിവാരണ സേനയ്ക്ക് ആശംസകളർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിർണായക ഘട്ടങ്ങളിലെ രക്ഷകരാണ് ദുരന്തനിവാരണ സേനയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പതിനാറാം വാർഷികമാണ് ദേശീയ ദുരന്തനിവാരണ സേന ആഘോഷിക്കുന്നത്.

രാജ്യത്തെ അപ്രതീക്ഷിതമായ നിരവധി പ്രകൃതി ദുരന്തങ്ങളിലും അപകടങ്ങളിലും സേനയുടെ പ്രവർത്തനം വാക്കുകൾക്കും അപ്പുറത്താണ്. പ്രവർത്തകരുടെ ധൈര്യവും പ്രവർത്തനമികവും കൊണ്ട് ദേശീയ ദുരന്തനിവാരണ സേന രാജ്യത്തിനു നൽകിയ സംഭാവനകൾ വാക്കുകൾക്ക് അതീതമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മാത്രമല്ല രാജ്യത്തെ പൗരന്മാരുടെ ജീവന് വെല്ലുവിളി നേരിടുന്ന സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനവുമായി എത്തുന്ന ഇവർ പ്രതിസന്ധികളിൽ ജനതയുടെ പ്രതീക്ഷയാണെന്നും നരേന്ദ്രമോദി പറഞ്ഞു.

അതേസമയം 2005-ലാണ് ദേശീയ ദുരന്തനിവാരണ സേന സ്ഥാപിക്കപ്പെട്ടത്. ദില്ലി കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന എൻഡിആർഎഫിൽ, 16 ബറ്റാലിയനുകളിലായി 13,000 അംഗങ്ങളുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്കാണ് ദേശീയ ദുരന്തനിവാരണ സേനയുടെ ചുമതല.

admin

Recent Posts

എ എ പി എം പി സ്വാതി മാലിവാൾ എവിടെ ? പ്രതികരിക്കാതെ നേതൃത്വം

കെജ്‌രിവാളിനെ പുകഴ്ത്തിയിട്ടും മതിവരാത്ത മലയാള മാദ്ധ്യമങ്ങൾ വസ്തുതകൾ കാണുന്നില്ലേ ? ജാമ്യത്തിലിറങ്ങി കെജ്‌രിവാൾ നടത്തുന്ന കള്ളക്കളികൾ ഇതാ I SWATI…

14 mins ago

പന്തീരാങ്കാവ് ഗാർഹിക പീഢനം സംസ്ഥാനത്തിന് അപമാനം! പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയതായി ഗവർണർ! അക്രമത്തിനിരയായ യുവതിയുടെ വീട് സന്ദർശിക്കും

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട്ട് കിട്ടിയ ശേഷം തുടർ…

55 mins ago

വൈദ്യുതി ഉൽപ്പാദന വിതരണ രംഗത്ത് കേരളം മുട്ടിലിഴയുന്നുവോ ? NETI NETI SEMINAR

ജനങ്ങളുടെ തോളിൽ കെട്ടിവയ്ക്കുന്നത് കാര്യക്ഷമതയില്ലായ്മയുടെ ഭാരമോ ? നേതി നേതി സെമിനാറിൽ വസ്തുതകൾ വെളിപ്പെടുന്നു I POWER SECTOR IN…

56 mins ago

റോഡിൽ നിന്ന് മാറി നിര്‍ത്തിയിട്ട കാറിൽ 3 മൃതദേഹങ്ങൾ! വാഹനം പുതുപ്പള്ളി സ്വദേശിയുടേത്;ആത്മഹത്യയെന്ന് പ്രാഥമികനിഗമനം.

കമ്പം: തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പം-കമ്പംമേട് റോഡിൽ നിന്ന് മാറി ഒരു തോട്ടത്തിന്…

60 mins ago

പി ഒ കെ തിരിച്ചെടുത്തിരിക്കും ! കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് വീണ്ടും അമിത് ഷാ | AMIT SHAH

പി ഒ കെ തിരിച്ചെടുത്തിരിക്കും ! കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് വീണ്ടും അമിത് ഷാ | AMIT SHAH

1 hour ago

സത്രങ്ങൾ നവോത്ഥാനത്തിലേക്ക് നയിക്കും; സമൂഹത്തിലെ എല്ലാ നന്മകളെയും സ്വീകരിക്കണം; നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സജി ചെറിയാൻ

തിരുവൻവണ്ടൂർ: സത്രങ്ങൾ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ, ആധ്യാത്മികമായി നമ്മളെല്ലാം ആഗ്രഹിക്കുന്നത് സന്തോഷവും സമൃദ്ധിയുമാണെന്നും സമൂഹത്തിലെ എല്ലാ…

4 hours ago