pm-kisan
ദില്ലി: ഇന്ത്യയിലെ കർഷകർക്ക് ധന സഹായത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുൻപ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന ആരംഭിച്ചിരുന്നു. ഓരോ വര്‍ഷവും 6000 രൂപയാണ് കര്‍ഷകര്‍ക്ക് പദ്ധതി പ്രകാരം എത്തിയിരുന്നത്. അവസാന ഗഡു 2022 മെയ് 31 -ന് കൈമാറുകയും ചെയ്തു.
പക്ഷെ, അനര്‍ഹരായ നിരവധി കര്‍ഷകര്‍ക്ക് പണം ലഭിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അതിനാല്‍, ഇത്തരക്കാരുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. വിശദാംശങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍, എത്രയും വേഗം പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് അവര്‍ക്ക് നോട്ടീസ് അയക്കുമെന്നാണ് പുറത്ത് വന്നിരിക്കുന്ന സൂചനകൾ.
നികുതി അടയ്ക്കുന്ന പലരും പ്രധാനമന്ത്രി കിസാന്‍ യോജനയുടെ പ്രയോജനം നേടുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സർക്കാരിനെ കബളിപ്പിച്ചവരെ കണ്ടെത്തി പണം തിരികെ നല്‍കുന്നതിനായി സര്‍ക്കാര്‍ നോട്ടീസ് അയച്ചു തുടങ്ങിയിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങി പല സ്ഥലങ്ങളിലും ആളുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പണം തിരികെ നല്‍കാത്തവര്‍ക്കെതീരെ കര്‍ശന നടപടി സ്വീകരിക്കാനാണ് സാധ്യതയെന്ന് സർക്കാർ അറിയിച്ചു.
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…