defendant-in-several-criminal-cases-young-man-arrested-under-goonda-law
തിരുവനന്തപുരം: 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പോലീസുകാരൻ അറസ്റ്റിലായി. പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച വിതുര പോലീസ് സ്റ്റേഷന്‍ സി.പി.ഒ കളളിപ്പാറ പച്ച പാലോട് റോസ് വില്ലയില്‍ അനൂപിനെ 14 ദിവസം റിമാന്‍ഡ് ചെയ്തു.
പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. ഭര്‍ത്താവുമായുള്ള പ്രശ്നം തീര്‍ക്കാന്‍ സ്റ്റേഷനിലെത്തിയ കുട്ടിയുടെ മാതാവുമായി അടുത്ത പോലീസുകാരന്‍ കുട്ടിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായി. ഇതിനിടെ കുട്ടിയെ പലതവണ പീഡിപ്പിയ്ക്കാനും ശ്രമിച്ചു. കുട്ടി ഇക്കാര്യം മാതാവിനെ അറിയിച്ചെങ്കിലും പോലീസുകാരനെ സഹായിക്കുന്ന സമീപനമായിരുന്നു അവർക്കുണ്ടായിരുന്നത്.
അമ്മയിൽ നിന്നും രക്ഷ കിട്ടില്ലെന്ന് ഉറപ്പായ കുട്ടി ബാലാവകാശ കമ്മീഷനെ സമീപിച്ച് പരാതി നല്‍കി. കമ്മീഷന്‍ന്റെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് പ്രതിയ്‌ക്കെതിരെ കേസെടുത്തത്. കുട്ടിയുടെ അമ്മയാണ് കേസിലെ രണ്ടാം പ്രതി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി.
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…