വീഡിയോ ദൃശ്യങ്ങളിൽ നിന്ന്
ലെസ്റ്റർ : യുകെയിലെ ലെസ്റ്ററിൽ ഈ മാസം 19 ന് നടന്ന ഗണേശ ചതുർത്ഥി ആഘോഷത്തിനിടെ ഇന്ത്യൻ വംശജനായ വയോധികനായ ഹിന്ദു പുരോഹിതനോട് ഒരു പോലീസ് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്തു വന്നു. വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലടക്കം വൈറലായതോടെ വൻ പ്രതിഷേധമാണ് സംഭവത്തിൽ ഉയരുന്നത്
യുകെ ആസ്ഥാനമായുള്ള കമ്മ്യൂണിറ്റി ഗ്രൂപ്പായ ഇൻസൈറ്റ് യുകെയാണ് സംഭവത്തിന്റെ വീഡിയോ ഷെയർ ചെയ്യുകയും എക്‌സ് പ്ലാറ്റ്‌ഫോമിൽ ഹിന്ദു പുരോഹിതനെ ആദം അഹമ്മദ് എന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ അപമാനിച്ചുവെന്ന വിവരം പങ്കുവയ്ക്കുകയും ചെയ്തത്.
വിഷയത്തിൽ ലെസ്റ്റർ ഭരണകൂടത്തിൽ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. എന്നിരുന്നാലും, പോലീസുകാരൻ വയോധികനായ ഹിന്ദു പുരോഹിതനെ അപമാനിച്ചു എന്നതിനൊപ്പം പുരോഹിതനെ ഉപദ്രവിക്കരുത് എന്ന് പറയുന്ന മറ്റൊരു ഇന്ത്യൻ വംശജനെ മർദിക്കാനും ശ്രമിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…