പൊന്നാനി ലോക് സഭ മണ്ഡലം എന്തു വിലകൊടുത്തും പിടിച്ചെടുക്കുകയായിരിന്നു സിപിഎം ലക്ഷ്യം.സര്‍വ്വ സന്നാഹങ്ങളും തന്ത്രങ്ങളും സിപിഎം പൊന്നാനി മണ്ഡലത്തില്‍ പരീക്ഷിച്ചു. സിപിഎമ്മിന്‍റെ തന്ത്രങ്ങളില്‍ ഒരു ഘട്ടത്തില്‍ മുസ്‌ലീം ലീഗും കോണ്‍ഗ്രസും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ ടി മുഹമ്മദ് ബഷീറും പതറിപ്പോയി.വിവാദങ്ങളുടെ തോഴനായ പി വി അന്‍വറിനെ പൊന്നാനി ചുവപ്പിക്കാന്‍ നിയോഗിച്ചത് വളരെ തന്ത്രപരമായിട്ടായിരുന്നു.ആ തന്ത്രങ്ങളോക്കെ പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്നാണ് പൊന്നാനി മണ്ഡലത്തിലെ ആദ്യ ഫല സൂചനകള്‍ വിളിച്ചുപറയുന്നത്.കൈയ്യേറ്റക്കാരനെന്ന ആരോപണം നേരിട്ട പി വി അന്‍വറിനെതിരെ സിപിഎമ്മിലേയും എല്‍ഡിഎഫിലേയും വലിയൊരു വിഭാഗം രംഗത്ത് വന്നിരുന്നു.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…