പോപ്പ് താരം റിഹാനക്ക് ഖാലിസ്ഥാനി ബന്ധമുള്ള പബ്ലിക് റിലേഷൻസ് സ്ഥാപനം 2.5 മില്യൺ ഡോളർ (18 കോടി രൂപ) നൽകിയതായി ഇടത്പക്ഷ ആഭിമുഖ്യമുള്ള മാധ്യമായ ദ പ്രിന്റ് റിപ്പോർട്ട് ചെയ്തു.ഇന്ത്യക്കെതിരെ ട്വീറ്റുകൾ ചെയ്യാൻ പലവിദേശ ഭീകര,ജിഹാദി ഗ്രൂപ്പുകളും ഇവർക്ക് അനുകൂലമായി നിന്നതായും സൂചനകളുണ്ട്.കാനഡ,പാക്കിസ്ഥാൻ,എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ചില സംഘടനകളുടെ ഏജൻറ് ആയി റിഹാന പ്രവർത്തിച്ചുവരുന്നതായും ഇന്ത്യൻ രഹസ്യാന്വഷണ ഏജൻസികൾക്ക് സൂചന കിട്ടിയിട്ടുണ്ട്.
ഒരു ദുഷ്പ്രചാരണത്തിനും ഇന്ത്യയുടെ ഐക്യത്തെ പിന്തിരിപ്പിക്കാനോ രാജ്യത്തെ പുതിയ ഉയരങ്ങളിൽ എത്തുന്നതിൽ നിന്ന് തടയാനോ കഴിയില്ലെന്നും,തെറ്റായ പ്രചാരണങ്ങളിൽ രാജ്യത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…