പ്രതീഷ് വിശ്വനാഥ് പുറത്ത് വിട്ട ഐസിസിൽ പോയവരുടെ ലിസ്റ്റ്
കേരളത്തില്‍നിന്ന് കാണാതായ 32,000 സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത് ഇതിവൃത്തമാക്കിയ കേരള സ്റ്റോറി സിനിമക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നേരത്തെ മുന്നോട്ട് വന്നിരുന്നു. ഇത്തരമൊരു ആരോപണത്തിനു തെളിവ് ഹാജരാക്കാന്‍ യൂത്ത് ലീഗ് വെല്ലുവിളിച്ചത്. ആരോപണം ഉന്നയിക്കുന്നവര്‍ അതിനു തെളിവ് കൊണ്ടുവന്നാല്‍ ഒരു കോടി രൂപ ഇനാം നല്‍കുമെനന്നായിരുന്നു മുസ്ലിം യൂത്ത് ലീഗ് പ്രഖ്യാപിച്ചിരുന്നത്.
മുസ്ലിം യൂത്ത് ലീഗിന്റെ വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ട് വന്നിരിക്കുകയാണ് പ്രമുഖ ഹിന്ദു സേവാ കേന്ദ്ര പ്രവർത്തകൻ പ്രതീഷ് വിശ്വനാഥ്. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിനോടൊപ്പമാണ് കേരളത്തിൽ നിന്ന് ഭീകരവാദ പ്രവർത്തനത്തിനായി ഐസിസിലേക്ക് പോയവരുടെ പേരുകളടങ്ങിയ ലിസ്റ്റ് പുറത്ത് വിട്ടത്.
സമൂഹ മാദ്ധ്യമത്തിൽ പ്രതീഷ് വിശ്വനാഥ് പങ്ക് വച്ച കുറിപ്പ് വായിക്കാം
ഫിറോസിന് വേണ്ടി , ഐസിസിൽ പോയവരുടെ ലിസ്റ്റ് പോസ്റ്റ് ചെയ്യുന്നു. ഒരു കോടി രൂപ ചതിച്ചു മതം മാറ്റി കൊണ്ടുപോയി ജിഹാദികൾ നശിപ്പിച്ച കുടുംബങ്ങൾക്ക് കൊടുത്തേക്കു … കൂടുതൽ ഹിന്ദു കുട്ടികളെ ഇതിനു കിട്ടാത്തതിൽ വിഷമം ഉണ്ടെങ്കിൽ സാരമില്ല . ഇത് കേരളമാണ് , അൽ – കേരളമല്ല
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…