'Prepare for historic moment'; The 100th episode of Man Ki Baat will be aired at the UN headquarters
ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് യുഎന്‍ ആസ്ഥാനത്തില്‍ സംപ്രേഷണം ചെയ്യും. ‘ചരിത്ര നിമിഷത്തിന് തയ്യാറെടുക്കൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡ് യുഎന്‍ ആസ്ഥാനത്തിലെ ട്രസ്റ്റിഷിപ് കൗണ്‍സില്‍ ചേംബറില്‍ ഏപ്രില്‍ 30ന് സംപ്രേഷണം ചെയ്യും’-ഇന്ത്യയുടെ യുഎന്‍ സ്ഥിര പ്രതിനിധി ട്വിറ്റര്‍ പേജില്‍ വ്യക്തമാക്കി.
കൂടാതെ ഇന്ത്യയുടെ വികസന യാത്രയില്‍ പങ്കാളികളാകാന്‍ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന മന്‍കിബാത്ത് പ്രതിമാസ ദേശീയ ആചാരമായി മാറിയിരിക്കുന്നു എന്നും യുഎന്‍ സ്ഥിര പ്രതിനിധി ട്വിറ്ററില്‍ കുറിച്ചു.
നാളെ രാവിലെ 11നാണ് ആള്‍ ഇന്ത്യ റേഡിയോയില്‍ പരിപാടി സംപ്രേഷണം ചെയ്യുന്നത്. ന്യൂയോര്‍ക്ക് സമയം പുലര്‍ച്ചെ 1.30നാണ് ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് പരിപാടിയുടെ സംപ്രേഷണം. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍, മറ്റു നയതന്ത്ര പ്രതിനിധികള്‍ എന്നിവരും പരിപാടി കേള്‍ക്കാനെത്തും
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…