തിരുപ്പൂര്‍: തമിഴ്നാട്ടിലെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുപ്പൂരിലെത്തും. രണ്ടാഴ്ചയ്ക്കിടെ അദ്ദേഹത്തിന്റെ രണ്ടാമത്തെ തമിഴ്നാട് സന്ദര്‍ശനമാണിത്.
ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷമുള്ള പൊതുസമ്മേനത്തില്‍ തമിഴ്നാട്ടിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളിലെ ബിജെപി പ്രവര്‍ത്തകരെ നരേന്ദ്രമോദി അഭിസംബോധന ചെയ്യും. അണ്ണാ ഡിഎംകെ-ബിജെപി സഖ്യം സംബന്ധിച്ച ചര്‍ച്ച അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കേയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍, പൊന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരും പൊതുസമ്മേളത്തില്‍ പങ്കെടുക്കും.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…