India

ലോക സമാധാനത്തിന് അതുല്യസംഭാവനകൾ നൽകാൻ കഴിയുന്ന നവഭാരത ശില്പി, പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാന നോബൽ പുരസ്‌ക്കാരത്തിനായുള്ള പരിഗണനാ പട്ടികയിൽ!

ദില്ലി: സമാധാനത്തിനുള്ള നോബൽ പുരസ്കാരത്തിനുള്ള പരിഗണനാ ലിസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും.പുരസ്‌കാരത്തിന് പരിഗണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. നൊബേല്‍ പുരസ്‌കാര കമ്മിറ്റി ഡെപ്യൂട്ടി ലീഡര്‍ അസ്​ലേ തോജെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. മോദിയുടെ ഭരണനയങ്ങള്‍ രാജ്യത്തെ സമ്പന്നവും ശക്തവുമാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മോദി വളരെ വിശ്വസ്തനായ നേതാവാണെന്നും അദ്ദേഹത്തിന് യുദ്ധങ്ങള്‍ അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കാന്‍ സാധിക്കുമെന്നും അസ്​ലേ പറഞ്ഞു. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ഇന്ത്യ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ വികസനത്തിന് മാത്രമല്ല മറിച്ച് ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട കാര്യങ്ങളില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ടെന്നും അസ്​ലേ കൂട്ടിച്ചേര്‍ത്തു.

Anusha PV

Recent Posts

‘നടപടി എടുക്കില്ലെന്ന് ഉറപ്പായിരുന്നു; ഇപിയെ തൊട്ടാൽ പിണറായി അടക്കം അകത്തു പോകും, അഴിമതിയുടെ കൊട്ടാരം മൊത്തം കത്തും’; ജയരാജനെ സിപിഐഎം നോവിക്കില്ലെന്ന് കെ സുധാകരൻ

കണ്ണൂർ: ബിജെപിയില്‍ ചേരാന്‍ നീക്കം നടത്തിയെന്ന ആരോപണമുയര്‍ന്നിട്ടും ഇപി ജയരാജനെതിരെ സിപിഎം നടപടി എടുക്കാത്തതില്‍ പരിഹാസവുമായി കെ.സുധാകരന്‍. ഇപിയെ തൊട്ടാൽ…

8 mins ago

‘സ്ഫോടനമുണ്ടാക്കും’; മദ്ധ്യപ്രദേശിലെ രാജാ ഭോജ് അന്തരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ രാജാ ഭോജ് അന്തരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് അധികൃതർ…

45 mins ago

ചാണക്യൻ വരെ രൂപത്തിന്റെ പേരിൽ കളിയാക്കലുകൾ നേരിട്ടിട്ടുണ്ട് ! |PRACHI NIGAM|

ചാണക്യൻ വരെ രൂപത്തിന്റെ പേരിൽ കളിയാക്കലുകൾ നേരിട്ടിട്ടുണ്ട് ! |PRACHI NIGAM|

48 mins ago

കെഎസ്ആർടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തെന്ന പരാതി; കേസെടുക്കാതെ പോലീസ്; മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവറുടെ പരാതിയെന്ന് ന്യായം

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിനെ തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തെന്ന് ഡ്രൈവർ യദു…

59 mins ago

അന്ന് ചരിത്രം പിറന്നു. ആഫ്രിക്കൻ മണ്ണിൽ ഇന്ത്യൻ സൈന്യം രചിച്ച വീര ഇതിഹാസം

അന്ന് ചരിത്രം പിറന്നു. ആഫ്രിക്കൻ മണ്ണിൽ ഇന്ത്യൻ സൈന്യം രചിച്ച വീര ഇതിഹാസം

1 hour ago

60 ദിവസത്തോളമായി ജയിലിൽ, ഏത് ഉപാധികളും അനുസരിക്കാം; സിദ്ധാർത്ഥ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

കൊച്ചി: എസ് എഫ് ഐയുടെ കൂട്ടവിചാരണയ്ക്കും മർദ്ദനത്തിനും ഇരയായ പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ റിമാൻഡിലുളള ഏഴ്…

2 hours ago