pm-modi
പരീക്ഷകളെ ഉത്സവമാക്കാനും ആത്മവിശ്വാസത്തോടെ നേരിടാനും വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷയെ കുറിച്ചുള്ള ആശങ്ക വിദ്യാർത്ഥികളേക്കാളേറെ രക്ഷിതാക്കൾക്കാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. പരീക്ഷാ സമയത്ത് രാജ്യത്തെ വിദ്യാർത്ഥികൾക്ക് പ്രചോദനമേകാൻ പ്രധാനമന്ത്രി വർഷം തോറും കുട്ടികളെ അഭിസംബോധന ചെയ്യാറുണ്ട്. അവരുടെ സംശയങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയാറുമുണ്ട്. ഇത് അഞ്ചാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുന്ന പരീക്ഷാ പേ ചർച്ച നടക്കുന്നത്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും പതിനഞ്ച് ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. കേരള രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സമയക്കുറവ് മൂലം പരീക്ഷാ പേ ചര്‍ച്ചയില്‍ ചർച്ചചെയ്യപ്പെടാതെ പോയ വിദ്യാര്‍ത്ഥികളുടെ എല്ലാ ചോദ്യത്തിനും നമോ ആപ്പില്‍ വീഡിയോകളിലൂടെയും ഓഡിയോ സന്ദേശങ്ങളിലൂടെയും മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി .നീണ്ട ഇടവേളയ്ക്ക് ശേഷം എല്ലാവരേയും കണ്ടെതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി കുട്ടികളോട് പറഞ്ഞു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…