രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ബിജെപി സർക്കാർ സ്വീകരിക്കുന്നത്. പശ്ചിമ ബംഗാളിൽ നിന്ന് ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കിക്കൊണ്ട് ബിജെപി സർക്കാർ തന്റെ ഭരണപരമായ ഇച്ഛാശക്തി ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്. ദേശവിരുദ്ധ ശക്തികൾക്കെതിരെയുള്ള ഈ ശക്തമായ നീക്കം രാജ്യവ്യാപകമായി വലിയ ചർച്ചയായിരിക്കുകയാണ്.
സംസ്ഥാനത്ത് ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 4,800 അനധികൃത കുടിയേറ്റക്കാരെയാണ് കൃത്യമായ നിയമനടപടികളിലൂടെ നാടുകടത്തിയത്.പിടികൂടുന്ന വ്യക്തികളെ നേരിട്ട് അതിർത്തിയിലേക്ക് അയക്കാതെ, നോർത്ത് 24 പർഗാനാസ്, മുർഷിദാബാദ്, മാൾഡ തുടങ്ങിയ ജില്ലകളിൽ ഇതിനായി പ്രത്യേക കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട് .ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഫോട്ടോയും വിരലടയാളവും ശേഖരിച്ച് പൗരത്വം കൃത്യമായി ഉറപ്പുവരുത്തിയ ശേഷമാണ് ബിഎസ്എഫിന്റെ സഹായത്തോടെ നാടുകടത്തൽ നടപടികൾ പൂർത്തിയാക്കുന്നത്.
ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അതിർത്തി സുരക്ഷ ശക്തമാക്കുന്നതിനും ഇത്തരം കർശന നടപടികൾ അത്യന്താപേക്ഷിതമാണ്. അനധികൃത കുടിയേറ്റ വിഷയത്തിൽ ഒരുതരത്തിലുള്ള ദാക്ഷിണ്യവുമില്ലാത്ത നിലപാട് സ്വീകരിക്കുന്ന ബിജെപി സർക്കാരിന്റെ ഈ നടപടി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക ചുവടുവെപ്പാണ്.
ഒരു സ്വർണക്കടയിൽ നിന്ന് 15 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന പരാതിയിൽ തുടങ്ങിയ അന്വേഷണം ഒടുവിൽ പുറത്തുകൊണ്ടുവന്നത് വൻ സ്വർണശേഖരം. പരാതിക്കാരൻ…
ഉത്തരാഖണ്ഡിലെ തെഹ്രി ഗഢ്വാൾ ജില്ലയിൽ യാത്രാബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ…
ആഗോളതലത്തിൽ ആർക്കും ഭാരതത്തിന് മേൽ അനാവശ്യ നിബന്ധനകൾ അടിച്ചേൽപ്പിക്കാൻ കഴിയാത്തവിധം ശക്തവും പ്രാപ്തവും സ്വയംപര്യാപ്തവുമായ രാഷ്ട്രമായി ഭാരതം വളരണമെന്ന് ഉപരാഷ്ട്രപതി…
ജി-20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ പങ്കാളിത്തം തടയാനുള്ള ബ്രിട്ടന്റെ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി മോസ്കോ. പുടിന് ഉച്ചകോടിയിൽ…
നിരോധിത സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്-യാസിൻ മാലിക് വിഭാഗം) പുനരുജ്ജീവിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ രണ്ട് പ്രതികളുടെ…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്തെ തന്ത്രപ്രധാന സാങ്കേതികവിദ്യകളും വിതരണശൃംഖലകളും സംരക്ഷിക്കാൻ ഭാരതവും അമേരിക്കയും ഉൾപ്പെടെ പത്ത് രാജ്യങ്ങൾ സാൻ ഫ്രാൻസിസ്കോ…