Priyanka Chopra's cousin Meera Chopra silenced the opposition who blamed BJP for all the riots; The actress said that the BJP is responsible for the conflicts going on in Italy and France
എല്ലാ കലാപങ്ങൾക്കും ബിജെപിയെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷത്തിന് തക്ക മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും പ്രിയങ്ക ചോപ്രയുടെ ബന്ധുകൂടിയായ മീര ചോപ്ര.ഹരിയാനയിൽ വർഗീയ സംഘർഷത്തിന് ബിജെപിയെ കുറ്റപ്പെടുത്തുന്നവരെ സോഷ്യൽ മീഡിയയിലൂടെയാണ് താരം വിമർശിച്ചത്.ഇറ്റലിയിലും ഫ്രാൻസിലും നടക്കുന്ന സംഘർഷങ്ങൾക്കും ബിജെപിയാണോ ഉത്തരവാദിയെന്ന് ട്വീറ്ററിൽ പങ്കുവെച്ച പോസ്റ്റിൽ വിമർശിക്കുകയായിരുന്നു നടി.
സംഘർഷത്തിന് പിന്നിൽ ബിജെപിയാണെന്ന് വരുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമങ്ങൾ. മണിപ്പൂരിൽ അടക്കം അതിനായി പ്രതിപക്ഷം നിരവധി വ്യാജ നിർമ്മിതികൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.ഹരിയാനയിൽ നടക്കുന്ന വർഗീയ സംഘർഷത്തിന് നിരവധിപ്പേർ ബിജെപിയെ ആക്രമിക്കുന്നുണ്ട്. സംഘർഷം നടക്കുന്നതിന്റെ എല്ലാം ഉത്തരവാദിത്വം ബിജെപിയ്‌ക്കാണോയെന്നാണ് നടി ചോദിക്കുന്നത്. ലണ്ടൻ, ഇറ്റലി, ഫ്രാൻസ്, സ്വീഡൻ, എന്നീ രാജ്യങ്ങളിലും സംഘർഷങ്ങൾ നടക്കുന്നുണ്ട്. ഇവിടെയെല്ലാം ബിജെപിയാണോ ഭരിക്കുന്നതെന്നും നടി ചോദിക്കുന്നു.
‘സെക്ഷൻ 375’, ‘1920’, ‘കാമാത്തിപുര’ തുടങ്ങി നിരവധി തെലുങ്ക് ,ഹിന്ദി , തമിഴ് ചിത്രങ്ങളിൽ മീര ചോപ്ര ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…