Health

സംസ്ഥാനത്തെ ന്യൂറോ സർജറി രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് പിആർഎസ് ആശുപത്രി! ദക്ഷിണ കേരളത്തിലെ ആദ്യ EasyNavTM ന്യൂറോ നാവിഗേഷൻ ന്യൂറോ സർജറി സിസ്റ്റത്തിന്റെ സേവനം ഇന്ന് മുതൽ ലഭ്യം

സംസ്ഥാനത്തെ ന്യൂറോ സർജറി രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് തിരുവനന്തപുരം പിആർഎസ് ആശുപത്രി. ദക്ഷിണ കേരളത്തിലെ ആദ്യ EasyNavTM ന്യൂറോ നാവിഗേഷൻ ന്യൂറോ സർജറി സിസ്റ്റത്തിന്റെ സേവനം ഇന്ന് മുതൽ ആശുപത്രിയിൽ ലഭ്യമാക്കി തുടങ്ങി.

സങ്കീർണ്ണമായ ട്യൂമർ, നട്ടെല്ല് ശസ്ത്രക്രിയകൾ കൂടുതൽ കൃത്യതയോടെ നടത്താൻ സാധിക്കുക. ശസ്ത്രക്രിയക്കിടെയുള്ള സങ്കീർണതകൾക്കുള്ള സാധ്യത കുറയുക. 3D ദൃശ്യവൽക്കരണത്തിലൂടെ ശസ്ത്രക്രിയകൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്ത് പൂർത്തിയാക്കാനും സാധിക്കുക. എന്നിവയാണ് ഈ അത്യാധുനിക പ്രിസിഷൻ ന്യൂറോ സർജറി സിസ്റ്റം ഉപയോഗിക്കുന്നതിലൂടെ സാധ്യമാകുന്ന കാര്യങ്ങൾ
ന്യൂറോ നാവിഗേഷൻ ന്യൂറോ സർജറി സിസ്റ്റത്തിന്റെ ഉപയോഗത്തിലൂടെ തലച്ചോറിൻ്റെയും നട്ടെല്ലിൻ്റെയും ശസ്ത്രക്രിയകൾക്ക് വിധേയരായ രോഗികൾക്ക് ആരോഗ്യം വേഗത്തിൽ വീണ്ടെടുക്കാനും നീണ്ട ആശുപത്രിവാസം ഒഴിവാക്കാനും സാധിക്കും

1986-ൽ നിലവിൽ വന്ന പിആർഎസ് ഹോസ്പിറ്റൽ ചികിത്സാരംഗത്തെ അത്യാധുനിക സാങ്കേതിക വിദ്യകൾ രോഗികൾക്കായി അവതരിപ്പിക്കുന്നതിൽ എന്നും മുൻപന്തിയിലാണ്. കഴിഞ്ഞ 4 പതിറ്റാണ്ടിനുള്ളിൽ 4 ലക്ഷത്തിലധികം വിജയകരമായ ശസ്ത്രക്രിയകളാണ് ആശുപത്രിയിൽ നടത്തിയത്. കൺസൾട്ടേഷൻ ബുക്ക് ചെയ്യുന്നതിന്, +919567985444 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Anandhu Ajitha

Recent Posts

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! ഓസ്‌ട്രേലിയൻ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് വളമായെന്ന് തുറന്നടിച്ച് ബെഞ്ചമിൻ നെതന്യാഹു

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…

6 hours ago

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞു !ജൂത സമൂഹത്തിന് നേരെ വെടിയുതിർത്തത് ലാഹോറിൽ നിന്ന് കുടിയേറി പാർത്ത നവീദ് അക്രം എന്ന 24 കാരൻ

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…

6 hours ago

ബീഹാർ മന്ത്രി നിതിൻ നബിൻ ബിജെപിയുടെ പുതിയ ദേശീയ വർക്കിംഗ് പ്രസിഡന്റ് ; പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, കേരളം, പുതുച്ചേരി തെരഞ്ഞെടുപ്പുകൾ പ്രധാന ദൗത്യം

ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…

8 hours ago

സിഡ്‌നി ബോണ്ടി ബീച്ച് ഭീകരാക്രമണം ! കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി; ഭീകരവാദത്തിനെതിരായ ഭാരതത്തിന്റെ ഉറച്ച നിലപാട് വീണ്ടും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ; ഓസ്‌ട്രേലിയക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…

9 hours ago

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…

11 hours ago

അമേരിക്കയെ പ്രീതിപ്പെടുത്താൻ വർധിപ്പിച്ചത് 50 ശതമാനം വരെ ഇറക്കുമതി തീരുവ!! മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിന് കനത്ത തിരിച്ചടി നൽകാൻ ഭാരതം ; ദില്ലിയിൽ ചർച്ചകൾ

വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…

11 hours ago