punjabi-singer-afsana-khan-questioned-in-sidhu-moosewala-murder-case
പഞ്ചാബ് :ഗായകന്‍ സിദ്ധു മൂസേവാല കൊലക്കേസുമായി ബന്ധപ്പെട്ട്. പ്രശസ്ത പഞ്ചാബി ഗായിക അഫ്‌സാന ഖാനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. സിദ്ധു മൂസേവാലയെ തന്റെ സഹോദരനായാണ് കാണുന്നതെന്ന് അഫ്‌സാന പറഞ്ഞു .
കേസില്‍ ഉള്‍പ്പെട്ട ഗുണ്ടാസംഘങ്ങളുടെ കണ്ണികളെക്കുറിച്ച് എന്‍ഐഎ സംഘത്തിന് അഫ്‌സാനയില്‍ നിന്ന് വിവരം ലഭിച്ചതായാണ് റിപ്പോർട്ട് . മൂസേവാലയുടെ കൊലപാതകത്തില്‍ അഫ്സാന ഖാന് പങ്കുണ്ടെന്നാണ് എന്‍ഐഎ സംശയിക്കുന്നത്. അടുത്തിടെ ഗുണ്ടാസംഘങ്ങളെ ലക്ഷ്യമിട്ട് എന്‍ഐഎ നടത്തിയ രണ്ടാം ഘട്ട റെയ്‌ഡിൽ ഗായികയുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു . ലോറന്‍സ് ബിഷ്‌ണോയി-ഗോള്‍ഡി ബ്രാര്‍ സംഘത്തിന്റെ എതിര്‍ ചേരിയിലുള്ള ബാംബിഹയുടെ സംഘവുമായി അഫ്സാനയ്ക്ക് ബന്ധമുണ്ടെന്നാണ് എന്‍ഐഎയുടെ സംശയം. മുസേവാലയുടെ കൊലപാതകം ആസൂത്രണം ചെയ്തുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ബിഷ്ണോയി സംഘം കേസിലെ പ്രതികളായത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…