പ്രതീകാത്മക ചിത്രം
ദില്ലി : രാഹുൽ നവിനെ താത്കാലിക ഇഡി ഡയറക്ടറായി നിയമിച്ച് കേന്ദ്രസർക്കാർ. ബിഹാർ സ്വദേശിയും 1993 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനുമാണ് രാഹുൽ നവിൻ . 2018 ൽ ഇഡി മേധാവിയായി സ്ഥാനമേറ്റെടുത്ത സഞ്ജയ് കുമാർ മിശ്രയുടെ പിൻഗാമിയായിട്ടാണ് നിയമനം. സഞ്ജയ് കുമാർ മിശ്ര മേധാവി സ്ഥാനത്ത് നിന്ന് സെപ്റ്റംബർ 15ന് വിരമിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് താത്കാലിക ഡയറക്ടറെ നിയമിച്ചത്.
അന്വേഷണ ഏജൻസികളായ സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയുടെ പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കാൻ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ (സിഐഒ) എന്ന പേരിൽ പുതിയ പദവി സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ വരുന്നുണ്ട്. സിബിഐ, ഇഡി മേധാവികൾ സിഐഒയുടെ കീഴിലായിരിക്കും പ്രവർത്തിക്കുക. സഞ്ജയ് കുമാർ മിശ്ര ആദ്യ സിഐഒ ആയി ചുമതല ഏറ്റെടുത്തേക്കും.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…