ദില്ലി: ചാറ്റല്‍മഴയും മൂടല്‍മഞ്ഞും മൂലം ദില്ലിയില്‍ ട്രെയിന്‍ സര്‍വീസുകള്‍ തകരാറിലായി. 22 ട്രെയിനുകള്‍ റദ്ദാക്കി 13 എണ്ണം വൈകിയാണ് ഓടുന്നത്.
ഹൗറ-ന്യൂഡല്‍ഹി എക്സ്പ്രസ്, പുരി-ന്യൂഡല്‍ഹി എക്സ്പ്രസ്, ഗൊരഖ്പുര്‍-ന്യൂഡല്‍ഹി എക്സ്പ്രസ്, മുംബൈ-ന്യൂഡല്‍ഹി എക്സ്പ്രസ്, കാണ്‍പുര്‍-ദില്ലി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് വൈകി ഓടുന്നത്.
ജനുവരി 21 മുതല്‍ ജനുവരി 23 വരെ പഞ്ചാബ്, ഹരിയാന, ദില്ലി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, വടക്കന്‍ രാജസ്ഥാന് എന്നിവിടങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠി മണ്ഡലം ഇത്തവണയും നിലനിർത്തുമെന്ന് സ്മൃതി ഇറാനിപ്രതികരിച്ചു. രാഹുൽ…
ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം…