Saturday, April 27, 2024
spot_img

ചാ​റ്റ​ല്‍​മ​ഴ​യും മൂ​ട​ല്‍​മ​ഞ്ഞും; ദില്ലി​യി​ല്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ തകരാറിലായി, 22 ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി

ദില്ലി: ചാ​റ്റ​ല്‍​മ​ഴ​യും മൂ​ട​ല്‍​മ​ഞ്ഞും മൂ​ലം ദില്ലി​യി​ല്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ തകരാറിലായി. 22 ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി 13 എ​ണ്ണം വൈ​കിയാണ് ഓടുന്നത്.

ഹൗ​റ-​ന്യൂ​ഡ​ല്‍​ഹി എ​ക്സ്പ്ര​സ്, പു​രി-​ന്യൂ​ഡ​ല്‍​ഹി എ​ക്സ്പ്ര​സ്, ഗൊ​ര​ഖ്പു​ര്‍-​ന്യൂ​ഡ​ല്‍​ഹി എ​ക്സ്പ്ര​സ്, മും​ബൈ-​ന്യൂ​ഡ​ല്‍​ഹി എ​ക്സ്പ്ര​സ്, കാ​ണ്‍​പു​ര്‍-​ദില്ലി എ​ക്സ്പ്ര​സ് തു​ട​ങ്ങി​യ ട്രെ​യി​നു​ക​ളാ​ണ് വൈ​കി ഓ​ടു​ന്ന​ത്.

ജ​നു​വ​രി 21 മു​ത​ല്‍ ജ​നു​വ​രി 23 വ​രെ പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ദില്ലി, പ​ടി​ഞ്ഞാ​റ​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ്, വ​ട​ക്ക​ന്‍ രാജസ്ഥാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related Articles

Latest Articles