India

അടിവസ്ത്രം മാത്രമണിഞ്ഞ യുവതിക്കൊപ്പം രാജസ്ഥാൻ മന്ത്രിയും കോൺഗ്രസ്സ് നേതാവുമായ സാലിഹ് മുഹമ്മദ്; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ; മന്ത്രിയെ ഉടൻ പുറത്താക്കണമെന്ന് ബിജെപി

ജയ്‌പൂർ: രാജസ്ഥാൻ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി മന്ത്രി സാലിഹ് മുഹമ്മദിന്റെ അശ്ളീല വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. അടിവസ്ത്രം മാത്രമണിഞ്ഞ യുവതിക്കൊപ്പമുള്ള കിടപ്പറയിലെ രംഗങ്ങളാണ് പ്രചരിക്കുന്നത്. സംഭവത്തെ തുടർന്ന് പ്രതിപക്ഷമായ ബിജെപി മന്ത്രിയെ പുറത്താക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഇതാദ്യമായല്ല സ്ത്രീയ്ക്കൊപ്പമുള്ള കോൺഗ്രസ് മന്ത്രിയുടെ വിഡിയോ പുറത്തുവരുന്നതെന്നും സാലിഹ് മുഹമ്മദിനെ പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

‘അന്തരിച്ച മുൻ കാബിനറ്റ് മന്ത്രി ഗാസി ഫക്കീറിന്റെ മകനാണ് സാലിഹ് മുഹമ്മദ്. അദ്ദേഹം കാരണമാണ് സാലിഹ് മന്ത്രിയായത്. അശോക് ഗെലോട്ടിന് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് കരുതുന്നു’വെന്ന് ബിജെപിയുടെ ദേശീയ ഐടി വകുപ്പിന്റെ ചുമതലയുള്ള അമിത് മാളവ്യ പറഞ്ഞു. സംസ്ഥാന കോൺഗ്രസിൽ നിലനിൽക്കുന്ന ആഭ്യന്തര പ്രശ്നങ്ങളാണ് വീഡിയോ പുറത്ത് വരാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നത. അശോക് ഗെഹ്‌ലോട്ട് മന്ത്രി സഭയിൽ ന്യുനപക്ഷകാര്യ വകുപ്പ് മന്ത്രിയാണ് സാലിഹ് മുഹമ്മദ്. അതേസമയം കോൺഗ്രസ് സംസ്ഥാന കേന്ദ്ര നേതൃത്വങ്ങൾ സംഭവത്തോട് പ്രതികരിച്ചിട്ടില്ല

Anusha PV

Recent Posts

സിനിമയിലെ നായകൻ .. ജീവിതത്തിലെ കൊടുംവില്ലൻ !ചിത്രദുർഗയിൽ യുവാവിനെ നടൻ ദർശൻ തൊഗുദീപയും സംഘവും കൊലപ്പെടുത്തിയത് അതിക്രൂരമായി മർദ്ദിച്ചെന്ന് അന്വേഷണ സംഘം

ബെംഗളൂരു : സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ നടൻ ദർശൻ തൊഗുദീപയും സംഘവും അതിക്രൂരമായി മർദ്ദിച്ചാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണ…

7 mins ago

‘ആപ്പി’ലൂടെ ഐസ്‌ക്രീം വാങ്ങി ആപ്പിലായി ! കഴിക്കുന്നതിനിടെ കിട്ടിയത് മനുഷ്യ വിരൽ ; ഫോറൻസിക് പരിശോധനയ്ക്ക് അയച്ച് പോലീസ്

മുംബൈ : ഓൺലൈനായി വാങ്ങിയ ഐസ്ക്രീമിനുള്ളിൽ നിന്ന് മനുഷ്യ വിരലിന്റെ ഭാഗം കിട്ടിയെന്ന് പരാതി. ഭക്ഷ്യവിതരണ ആപ്പായ സെപ്റ്റോ വഴി…

27 mins ago

മൂന്നാമൂഴം ! അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു ; സത്യപ്രതിജ്ഞ ചെയ്തു ; ചൗന മെയ്ൻ ഉപമുഖ്യമന്ത്രി

ഇറ്റാനഗർ : അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പേമ ഖണ്ഡു അധികാരമേറ്റു. തുടർച്ചയായ മൂന്നാം തവണയാണ് അരുണാചൽ പ്രദേശിന്റെ…

2 hours ago

നീറ്റ് പരീക്ഷ ! 1563 വിദ്യാര്‍ത്ഥികളുടെ ഫലം റദ്ദാക്കുമെന്ന് കേന്ദ്ര സർക്കാർ ;വീണ്ടും പരീക്ഷയെഴുതാം

ദില്ലി ∙ 2024ലെ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്കിൽ ആരോപണമുയർന്നവരുടെ ഫലം റദ്ദാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ…

2 hours ago