കോവിഡിനെ നേരിടുന്നതില്‍ ഇന്ത്യ അത്ഭുതം സൃഷ്ടിക്കുമെന്ന് തത്വമയി ടി.വി എം.ഡിയും എഡിറ്റര്‍ ഇന്‍ ചീഫുമായ രാജേഷ് പിള്ള

ഇന്ത്യയെ പോലെ സങ്കീര്‍ണമായ സാമൂഹ്യ വ്യവസ്ഥയുള്ള ഒരു രാജ്യത്ത് കോവിഡ് പോലെയുള്ള ഒരു മഹാമാരിയെ നേരിടുകയെന്നത് വലിയൊരു വെല്ലുവിളിയാണെന്ന് തത്വമയി ടി.വി മാനേജിംഗ് ഡയറക്ടറും എഡിറ്റര്‍ ഇന്‍ ചീഫുമായ രാജേഷ് പിള്ള അഭിപ്രായപ്പെട്ടു. എന്നാല്‍ മഹാമാരിയുടെ ഈ ഘട്ടവും കഴിഞ്ഞ് സാധാരണ നിലയിലേക്കെത്തി തിരിഞ്ഞ് നോക്കുമ്പോള്‍ നമ്മള്‍ എന്താണ് നേടിയത് എന്നത് വലിയൊരു അത്ഭുതമായി മാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദൂരദര്‍ശന്റെ വര്‍ത്തമാനകാലം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു രാജേഷ് പിള്ള. ഈ പരിപാടിയുടെ പൂര്‍ണ രൂപം കാണാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

4 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

6 hours ago