doordarshan

കാവി കണ്ടാല്‍ ഹാലിളക്കം; ഒരു ലോഗോയും കുറേ കരച്ചിലുകളും

കാവി കാണുമ്പോള്‍ കലിപ്പാകുന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയഹരം. അമ്പലപ്പറമ്പിലെ തോരണമായാലും കുടമാറ്റത്തിലായാലും കാവി കണ്ടാല്‍ ഇടപെടുമെന്ന സ്ഥിതിയാണിപ്പോള്‍. ടിവിയില്‍ ദൂരദര്‍ശന്‍ ന്യൂസിന്റെ ലോഗോ കാവിയായി എന്നാണ് പുതിയ കരച്ചില്‍.…

4 weeks ago

സെൻസർ ബോർഡ് അംഗീകരിച്ച ഏത് ചിത്രവും ദൂരദർശന് സംപ്രേഷണം ചെയ്യാം; അടിയന്തരാവസ്ഥക്കാലത്തെ ഉദാഹരണം ഓർമ്മിപ്പിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് !

തിരുവനന്തപുരം: സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഏത് സിനിമയും പൊതുമാധ്യമത്തില്‍ പ്രദര്‍ശിപ്പിക്കാമെന്നും. അതിന് പൊതുമേഖലയെന്നോ സ്വകാര്യമേഖലയെന്നോ ഇല്ലെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് അടിയന്തരാവസ്ഥകാലത്ത് ആന്ധി എന്ന…

1 month ago

‘പെരുമാറ്റച്ചട്ട ലംഘനം, കേരള സ്റ്റോറി ദൂരദർശനിൽ സംപ്രേഷണം ചെയ്യരുത്’; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് വി.ഡി സതീശൻ

തിരുവനന്തപുരം: 'ദ കേരള സ്റ്റോറി' സിനിമ ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംപ്രേഷണം ചെയ്യുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും അതിനാൽ…

2 months ago

കേരളത്തില്‍ വീണ്ടും ചര്‍ച്ചയായി ‘ദ കേരള സ്റ്റോറി’; വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ സിനിമയുടെ സംപ്രേഷണം ഇന്ന് ദൂരദർശനിൽ

തിരുവനന്തപുരം: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ 'ദ കേരള സ്റ്റോറി' ഇന്ന് ദൂരദർശനിൽ സംപ്രേഷണം ചെയ്യും. രാത്രി എട്ട് മണിക്കാണ് ചിത്രത്തിന്റെ സംപ്രേഷണം. ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം…

2 months ago

‘ദ കേരള സ്റ്റോറി’ തിയേറ്ററുകളും ഒടിടിയും കടന്ന് ദൂരദർശനിൽ! ടെലികാസ്റ്റ് ഡേറ്റ് പ്രഖ്യാപിച്ച് രാജ്യത്തിന്റെ സ്വന്തം ചാനല്‍

‘ദ കേരള സ്റ്റോറി’യുടെ സംപ്രേഷണ തിയതി പ്രഖ്യാപിച്ച് ദൂരദര്‍ശന്‍. ഏപ്രില്‍ അഞ്ച് വെള്ളിയാഴ്ച രാത്രി എട്ട് മണിക്കാണ് ചിത്രത്തിന്റെ സംപ്രേഷണം. ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ…

2 months ago

തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിലെ ശുചിമുറിയില്‍ ഒളിക്യാമറ; പ്രമുഖർ കുടു കുടുങ്ങിയതായി സൂചന; പൊലീസില്‍ അറിയിക്കാതെ ഒളിച്ചുകളിച്ച് അധികൃതര്‍

തിരുവനന്തപുരം ദൂര്‍ദര്‍ശന്‍ കേന്ദ്രത്തിലെ ശുചിമുറികളിലൊന്നില്‍ നിന്ന് ഒളിക്യാമറ (SPY CAM) കണ്ടെത്തി. സ്ഥാപനത്തിലെ വനിതകള്‍ തന്നെയാണ് ക്യാമറ കണ്ടെത്തിയത്​. വളരെ ഗുരുതരമായ ഈ സംഭവം കണ്ടെത്തി രണ്ടു…

3 years ago

കോവിഡിനെ നേരിടുന്നതില്‍ ഇന്ത്യ അത്ഭുതം സൃഷ്ടിക്കുമെന്ന് തത്വമയി ടി.വി എം.ഡിയും എഡിറ്റര്‍ ഇന്‍ ചീഫുമായ രാജേഷ് പിള്ള

ഇന്ത്യയെ പോലെ സങ്കീര്‍ണമായ സാമൂഹ്യ വ്യവസ്ഥയുള്ള ഒരു രാജ്യത്ത് കോവിഡ് പോലെയുള്ള ഒരു മഹാമാരിയെ നേരിടുകയെന്നത് വലിയൊരു വെല്ലുവിളിയാണെന്ന് തത്വമയി ടി.വി മാനേജിംഗ് ഡയറക്ടറും എഡിറ്റര്‍ ഇന്‍…

3 years ago

ദൂരദർശന് ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണികളുള്ളത് പാകിസ്ഥാനിൽ; കാരണം ഇതാണ്… | Doordarshan in Pakistan

ദൂരദർശന് ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണികളുള്ളത് പാകിസ്ഥാനിൽ; കാരണം ഇതാണ്… | Doordarshan in Pakistan

3 years ago

വിശ്വം നിറഞ്ഞു രാമകഥ ; ദൂരദർശനും രാമായണവും ലോക റെക്കോർഡിലേക്ക്

ദില്ലി: ദുരദര്‍ശനില്‍ സംപ്രേഷണം ചെയ്തുവരുന്ന രാമായണം സീരിയല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന ഷോയായി മാറുന്നു. ഏപ്രില്‍ 16 ന് 7.7 കോടി പ്രേക്ഷകരുമായി ലോകത്ത്…

4 years ago

ദൂരദർശനിലെ നൊസ്റ്റാൾജിയ ഗാനങ്ങൾ ഒരിക്കൽ കൂടി കേൾക്കൂ... ഉപഗ്രഹ ചാനലുകളുടെയും സോഷ്യൽ മീഡിയയുടെയും കുത്തൊഴുക്കിന് മുൻപ് ഓരോ വീട്ടിലെയും സ്വീകരണ മുറിയെ ദൂരദർശന്റെ ഭൂതല സംപ്രേഷണം ഉത്സവമാക്കിയ…

4 years ago