കര്‍ക്കടകത്തിന് രാമായണ മാസം എന്ന പുണ്യനാമം കൂടിയുണ്ട്. കര്‍ക്കടകം മൊത്തം രാമായണം പാരായണം ചെയ്യുകയാണ് വേണ്ടത്. കര്‍ക്കടകമാസം പൊതുവെ നിഷ്‌ക്രിയതയും അസ്വസ്ഥതയും സൃഷ്ടിക്കുന്നതാണ്. ഇതില്‍ നിന്നുള്ള മോചനത്തിന് പൂര്‍വ്വസ്വരൂപികളായ ആചാര്യന്മാര്‍ നല്‍കിയ ഉപായമാണ് രാമായണപാരായണവും മറ്റനുഷ്ഠാനങ്ങളും. രാമായണ പാരായണം ചെയ്യുന്നതിനും ചില ചിട്ടകള്‍ നിലനില്‍ക്കുന്നുണ്ട്.
ശാശ്വതമൂല്യങ്ങളും അതിലധിഷ്ഠിതമായ ധര്‍മചിന്തകളും ഭക്തിയും ജനസമൂഹത്തിലേക്ക് പ്രചരിക്കാനുള്ള ഏറ്റവും നല്ല മാധ്യമം കഥകളാണ്. അങ്ങനെ ധര്‍മചിന്തകളും ഭക്തിയും ആത്മാവായുള്ള കഥാശരീരങ്ങളില്‍വെച്ച് ഏറ്റവും ഉത്തമമെന്ന് ഒരു കഥയെ വിശേഷിപ്പിക്കാമെങ്കില്‍ അത് നിശ്ചയമായും രാമകഥതന്നെയായിരിക്കും. രാമായണത്തിന്റെ വിശ്വവ്യാപനംതന്നെയാണ് ഇതുപറയാന്‍ കാരണം. വാല്മീകിരാമായണത്തില്‍ തുടങ്ങി ഭാരതത്തില്‍ അധ്യാത്മരാമായണവും കമ്പരാമായണവും ദ്വിപദരാമായണവും തുളസീരാമായണവുമായെല്ലാം അത് പ്രചരിച്ചു.
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…
ദില്ലി : ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നിൽ വിളിച്ചോതിക്കൊണ്ട് ഐ.എൻ.എസ്. അരിഘട്ട് (INS Arighaat) ആണവ അന്തർവാഹിനിയിൽ നിന്ന്…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം കോർപറേഷനിലെ മേയർ , ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. വി വി രാജേഷ് മേയർ സ്ഥാനത്തേക്കും…
ബംഗ്ലാദേശ് ഇടക്കാല സർക്കാരിൽനിന്ന് ഉപദേശകർ കൂട്ടത്തോടെ രാജിവെക്കുന്നത് സർക്കാരിനെ വലിയ പ്രതിസന്ധിയിലാക്കുന്നു. സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസിന്റെ പ്രത്യേക ഉപദേഷ്ടാവ്…