ഹൈദരാബാദ്: തെലുങ്കിലെ ആദ്യകാലനടനും നിർമ്മാതാവുമായ രമേഷ് ബാബു അന്തരിച്ചു. 56 വയസ്സായിരുന്നു. കരള്രോഗത്തെ തുടര്ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില് വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
നിര്മാതാവും സംവിധായകനും നടനുമായ ഖട്ടമനേനി ശിവരാമകൃഷ്ണയുടെയും ഇന്ദിരാദേവിയുടെയും മൂത്ത മകനാണ് രമേഷ് ബാബു. പ്രശസ്ത തെലുങ്ക് നടന് മഹേഷ് ബാബു അദ്ദേഹത്തിന്റെ സഹോദരനാണ്.
1974ല് അല്ലൂരി സീതാരാമരാജു എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് രമേഷ് ബാബു സിനിമയിലെത്തിയത്.
തുടർന്ന് 1987ല് പുറത്തിറങ്ങിയ സാമ്രാട്ടിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചു. 1997 ല് പുറത്തിറങ്ങിയ എന്കൗണ്ടറിലാണ് ഏറ്റവുമൊടുവില് അഭിനയിച്ചത്.
എന്നാൽ പിന്നീട് അഭിനയരംഗത്ത് നിന്ന് പിന്മാറിയ രമേഷ് ബാബു നിര്മാണ രംഗത്ത് സജീവമായി സൂര്യവംശം എന്ന ബോളിവുഡ് ചിത്രത്തിലൂടെ തുടക്കം കുറിച്ചു.
അര്ജുന്, അതിഥി, ആഗഡു എന്നിവയാണ് രമേഷ് ബാബു നിര്മിച്ച ചിത്രങ്ങള്. മൃദുലയാണ് രമേഷ് ബാബുവിന്റെ ഭാര്യ.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…