Ranvir-Deepika padukone
ബോളിവുഡിലെ സൂപ്പര്‍ താര ദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങും. അടുത്തിടെ ഒരു അവാര്‍ഡ് ചടങ്ങില്‍ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. അതൊക്കെ കൊണ്ട് തന്നെ ഇരുവരെയും പാപ്പരാസികൾ ഇപ്പോഴും പിന്തുടരാറുണ്ട്.
ഇപ്പോള്‍ ഇരുവരും ബന്ധം അവസാനിപ്പിക്കുകയാണ് എന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇവരുടെ വിവാഹ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് പാപ്പരാസികള്‍ പറയുന്നത്.
കഴിഞ്ഞ ദിവസം ദീപിക പദുക്കോണിനെ ചില ശാരീരിക പ്രശ്നങ്ങൾ കാരണം മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെയാണ് രണ്‍വീറുമായി പ്രശ്നമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ആരാധകര്‍ക്കിടയില്‍ സ്വീകാര്യത കിട്ടിയത്. ഇരുവരും തമ്മിലുള്ള പ്രണയവും ബഹുമാനവും ഒക്കെ വളരെയധികം ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും തന്റെ വിജയത്തിന് പിന്നില്‍ ഭാര്യയുടെ കരങ്ങള്‍ ഉണ്ടായെന്ന് രണ്‍വീര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ ദേവികയും അത്തരത്തിലുള്ള പരാമര്‍ശവുമായി രംഗത്ത് എത്താറുണ്ടായിരുന്നു. ഇതെല്ലാം അഭിനയമാണെന്നാണ് പാപപ്പരാസികള്‍ പറയുന്നത്.
ബേക്കൽ ഫെസ്റ്റ് എന്ന പരിപാടിയിൽ സ്വയം വേടൻ എന്ന് വിളിക്കുന്ന റാപ്പർ ഹിരൺ ദാസ് മുരളിയുടെ സംഗീത പരിപാടിയിൽ ഉണ്ടായ…
2012 ൽ AVBP പ്രവർത്തകനായ വിശാലിനെ കോളപ്പെടുത്തിയ കേസിൽ പ്രതീകളായ 19 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും മാവേലിക്കര അഡിഷണൽ സെഷൻസ്…
ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ ടോട്ടൻ ഗ്ലേഷ്യറിനെ കുറിച്ച് പഠിക്കാൻ അയച്ച ഒരു റോബോട്ട് അപ്രതീക്ഷിതമായി ഡെൻമാൻ ഗ്ലേഷ്യറിന്റെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്നത് ഈ…
ഭൂമിയിൽ ഒരു ദിവസം 25 മണിക്കൂറായി മാറാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ പലപ്പോഴും ശാസ്ത്ര ലോകത്തും മാധ്യമങ്ങളിലും ചർച്ചയാകാറുണ്ട്.…
ആധുനിക യുദ്ധതന്ത്രങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് ഇസ്രായേൽ പ്രതിരോധ സേനയുടെ ഭാഗമായി മാറിയിരിക്കുകയാണ് 'അയൺ ബീം' (Iron Beam) എന്ന…
ഭൂമിയിൽ നിന്ന് ഏകദേശം 13 കോടി പ്രകാശവർഷം അകലെയുള്ള 'എൻജിസി 3783' (NGC 3783) എന്ന സർപ്പിള ഗാലക്സിയുടെ മധ്യഭാഗത്ത്…