വയനാട്: അമ്പലവയലിൽ തമിഴ് നാട് സ്വദേശികളായ യുവാവിനെയും യുവതിയേയും മർദിച്ച സംഭവത്തിൽ പ്രതിയും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ സജീവാനന്ദനെതിരെ ബലാത്സംഗ കുറ്റം കൂടി ചുമത്തി. യുവതിയുടേയും യുവാവിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ ശക്തമായ വകുപ്പുകൾ ചേർത്ത് പ്രതിക്കെതിരെ കേസെടുത്തത്.. നേരത്തെ പോലീസ് കോയമ്പത്തൂരിലെത്തി യുവതിയെയും യുവാവിനെയും നേരിൽക്കണ്ട് മൊഴി എടുത്തിരുന്നു.
ഇവർ താമസിച്ച അമ്പലവയലിലെ ലോഡ്ജിൽ പ്രതിയായ സജീവനന്ദനും എത്തിയിരുന്നു. ഇവിടെവച്ച് ശല്യപ്പെടുത്തിയ സജീവാനന്ദൻ പിൻതുടർന്ന് ആക്രമിച്ചെന്നാണ് യുവതി നൽകിയ വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ബലാത്സംഗ കുറ്റം ചുമത്തിയത്. കേസിൽ രണ്ടു പേരെ കൂടി പോലീസ് പ്രതിചേർക്കുകയും ചെയ്തു. പ്രദേശവാസികളായ രണ്ടു പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്.
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…