India

ബീഹാറിനെ പാകിസ്താൻ ആക്കരുത് ; നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ബിജെപി

പട്ന: ഉറുദു വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള നിതീഷ് സർക്കാരിന്റെ നീക്കത്തോട് പ്രതികരിച്ച് ബീഹാറിനെ പാകിസ്ഥാൻ ആക്കരുതെന്ന് ആഞ്ഞടിച്ച് ബിജെപി വക്താവ് നിഖിൽ ആനന്ദ്.ഉറുദു വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള നിതീഷ് സർക്കാരിന്റെ നീക്കത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ സ്കൂളുകളിലും ഉറുദു അധ്യാപകരെ നിയമിക്കാനാണ് സർക്കാരിന്റെ തീരുമാനം.

ഇനി എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഉറുദു പരിഭാഷകരെ നിയമിക്കുമെന്നും,ബിഹാർ നിയമസഭയിൽ ഉറുദു ഭാഷാ വിദഗ്ധരെ നിയമിക്കേണ്ടതിന്റെ ആവശ്യമെന്താണെന്നും, മുസ്‌ലിം ഭൂരിപക്ഷ ജില്ലകളിൽ ദലിതരുടെയും പിന്നാക്ക ജാതിക്കാരുടെയും ജീവിതം ദുരിതപൂർണമാകുകയാണെന്നും , ബിഹാറിൽ പാക്കിസ്ഥാൻ സൃഷ്ടിക്കാൻ ശ്രമിക്കുന്ന നിതീഷിനു വേണമെങ്കിൽ സ്വയം പാക്കിസ്ഥാനിലേക്കു പോകാമെന്നും നിഖിൽ വ്യക്തമാക്കി.

പിന്നാക്ക സംസ്ഥാനങ്ങൾക്കു വേണ്ടി കേന്ദ്ര സർക്കാർ പ്രചാരണമല്ലാതെ ഒന്നും ചെയ്യുന്നില്ലെന്നു കഴിഞ്ഞ ദിവസം നിതീഷ് കുമാർ ആരോപിച്ചിരുന്നു. പ്രതിപക്ഷ പാർട്ടികൾ കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ബിഹാർ ഉൾപ്പെടെയുള്ള പിന്നാക്ക സംസ്ഥാനങ്ങൾക്കെല്ലാം പ്രത്യേക പദവി നൽകുമെന്നും നിതീഷ് വ്യക്തമാക്കി

admin

Recent Posts

സുശീൽ കുമാർ മോദി അന്തരിച്ചു ! വിടവാങ്ങിയത് മൂന്ന് പതിറ്റാണ്ടിലേറെയായി ബിഹാറിലെ ബിജെപിയുടെ മുഖമായി മാറിയ നേതാവ്

ദില്ലി : ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന സുശീൽ കുമാർ മോദി അന്തരിച്ചു. 72 വയസായിരുന്നു. അർബുദരോഗ…

8 hours ago

“പുഴു” സംവിധായകയുടെ ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തലിൽ പുകഞ്ഞ് സാംസ്കാരിക കേരളം ! മെഗാസ്റ്റാറിനെ വലിച്ച് കീറുന്ന കുറിപ്പുമായി സംവിധായകൻ രാമസിംഹൻ

മമ്മൂട്ടി നായകമായി അഭിനയിച്ച പുഴു എന്ന സിനിമയുടെ സംവിധായക റത്തീനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷര്‍ഷാദ് നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സാംസ്കാരിക…

8 hours ago

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് നാല് വർഷങ്ങൾക്ക് ശേഷം മോചനം; തീരുമാനത്തെ സ്വാഗതം ചെയ്ത് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് ഒടുവിൽ തടവറയിൽ നിന്ന് മോചനമൊരുങ്ങുന്നു. വുഹാനിൽ…

9 hours ago

സ്‌ഫോടക വസ്തുക്കൾ എത്തിയത് പാർട്ടി കോടതിയുടെ വിധി പ്രകാരം ?|OTTAPRADAKSHINAM

രാഹുൽ ഗാന്ധി വിവാഹിതനാകുന്നു ! പ്രഖ്യാപനം റായ്‌ബറേലിയിൽ #cpm #rahulgandhi #cpm #krama#mani

9 hours ago

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

10 hours ago

രാഹുലിന് യുവമോർച്ചയുടെ മാസ്റ്റർ സ്ട്രോക്ക് ,വീണ്ടും പണി പാളി |RAHUL GANDHI

പ്രധാനമന്ത്രിയെ വെല്ലുവിളിച്ച രാഹുൽ ഗാന്ധിക്ക് യുവമോർച്ചയുടെ ചെക്ക് #narendramodi #rahulgandhi #bjp #congress #sandeepvachaspati

10 hours ago