അജാസ് ഖാൻ
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ താരവുമായ അജാസ് ഖാന് പടുകൂറ്റൻ തോൽവി. വെർസോവ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ അജാസ് ഖാന് 103 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. 5.6 ദശലക്ഷത്തിലധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്സുള്ള താരമാണ് അജാസ് ഖാൻ. വെർസോവ മണ്ഡലത്തിൽ നോട്ടയ്ക്ക് പോലും 747 വോട്ട് ലഭിച്ചപ്പോഴാണ് ബിഗ് ബോസ് താരത്തിന്റെ ദയനീയ പ്രകടനം.
പരമ്പരാഗതമായി കോൺഗ്രസ് ശക്തികേന്ദ്രമായിരുന്ന വെർസോവ സീറ്റിൽ നിന്ന് 16 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ആസാദ് സമാജ് പാർട്ടി (കാൻഷി റാം) ടിക്കറ്റിലാണ് അജാസ് ഖാൻ മത്സരിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദിൽ ജനിച്ച അദ്ദേഹം ദിയ ഔർ ബാത്തി ഹം, കരം അപ്നാ അപ്നാ തുടങ്ങിയ ഷോകളിലൂടെ പ്രശസ്തനായ ടെലിവിഷൻ നടനാണ്. രക്ത ചരിത്ര, അല്ലാ കെ ബന്ദേ തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…