Review meeting attended by Dr. Arun Zakaria today
പാലക്കാട്: പിടി7 നെ പിടികൂടാൻ ഒരു കുങ്കി ആനയെക്കൂടി ആവശ്യപ്പെട്ട് വയനാട്ടിലെ ദൗത്യ സംഘം.ദൗത്യ സംഘത്തിലേക്ക് മൂന്നാമത് ഒരു കുങ്കി ആനയെ കൂടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യവനപാലകൻ ഉത്തരവിട്ടാൽ അടുത്ത ദിവസം തന്നെ മൂന്നാമത്തെ ആന ധോണിയിൽ എത്തും.നിലവിൽ വിക്രം, ഭരതൻ എന്നി കുങ്കി ആനകൾ ധോണി ക്യാമ്പിൽ ഉണ്ട്. ഇതിനു പുറമെ മുത്തങ്ങയിലെ സുരേന്ദ്രൻ എന്ന ആനയെ കൂടിയാണ് ആവശ്യപ്പെട്ടത്.
ദൗത്യ സംഘത്തിൽ ചിലർ രാത്രി തന്നെ പാലക്കാട് എത്തി. ഡോ. അരുൺ സക്കറിയ ഇന്ന് ഉച്ചയോടെ എത്തും. അതിന് ശേഷം ചേരുന്ന അവലോകന യോഗത്തിലാകും മയക്കുവെടി വയ്ക്കാനുള്ള അന്തിമ രൂപരേഖ ചർച്ചയാവുക. പരമാവധി ജനവാസ മേഖലയോട് ചേർന്ന് തന്നെ മയക്കുവെടി വയ്ക്കാൻ ആണ് ഒരുക്കം
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…