ബിഎസ്-6 നിലവാരത്തിലുള്ള എൻജിനുമായി റോയൽ എൻഫീൽഡ് ക്ലാസിക് 350 വിപണിയിൽ. ഫ്യുവൽ ഇഞ്ചെക്ഷൻ സാങ്കേതികവിദ്യയോടെയാണ് പുതിയ വാഹനം അവതരിപ്പിച്ചിരിക്കുന്നത്. ബിഎസ്6 നിലവാരത്തിലുള്ള 346 സിസി സിംഗിൾ സിലിണ്ടർ എൻജിനാണ് പുതിയ ക്ലാസിക് 350-യിൽ ഉപയോഗിച്ചിരിക്കുന്നത്.
സ്റ്റെൽത്ത് ബ്ലാക്ക്, ക്രോം ബ്ലാക്ക് നിറങ്ങളാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റെൽത്ത് ബ്ലാക്ക്, ഗൺമെറ്റൽ ഗ്രേ നിറങ്ങളിലുള്ള വാഹനങ്ങൾക്ക് അലോയ് വീലും ട്യൂബ്ലെസ് ടയറും സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നു വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസും വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. 1. 66 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…
വി കെ പ്രശാന്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ! തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഡ് ചെയ്‌തത് ബിജെപി ! തുറന്ന പോരാട്ടത്തിന്…
ബെംഗളൂരു : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വിശ്വാസയോഗ്യമെന്ന് കർണാടകയിലെ സർവ്വേ റിപ്പോർട്ട്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം 'നോളജ്, ആറ്റിറ്റ്യൂഡ്…
വാഷിംഗ്ടൺ/ടെഹ്റാൻ : ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പടരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ ഖമേനി ഭരണകൂടംശ്രമിച്ചാൽ അമേരിക്ക സൈനികമായി ഇടപെടുമെന്ന്…