RRR movie shines internationally
അന്താരാഷ്ട്ര തലത്തില്‍ വീണ്ടും നേട്ടം കൊയ്ത് ആര്‍ആര്‍ആര്‍. ക്രിട്ടിക്സ് ചോയിസ് അവാര്‍ഡില്‍ രണ്ട് പുരസ്കാരങ്ങളാണ് ആര്‍ആര്‍ആര്‍ സ്വന്തമാക്കിയത്. മികച്ച വിദേശ ഭാഷ ചിത്രത്തിനും, മികച്ച ഗാനത്തിനുമുള്ള അവാര്‍ഡാണ് എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്ന ചിത്രം കരസ്ഥമാക്കിയത്. പുരസ്കാരം ഏറ്റുവാങ്ങിയ എസ്എസ് രാജമൗലി ഈ വിജയം അമ്മയ്ക്കും ഭാര്യയ്ക്കും സമര്‍പ്പിക്കുന്നതായി അറിയിച്ചു.
അതേസമയം മറ്റൊരു അഭിമാന നിമിഷവും ഉണ്ടായി. വിഖ്യാത സംവിധായകൻ ജയിംസ് കാമറൂൺ ‘ആര്‍ആര്‍ആറിനെ’ അഭിനന്ദിച്ചെന്ന് രാജമൗലി ട്വീറ്റ് ചെയ്തു. ജയിംസ് കാമറൂണ്‍ രണ്ട് തവണ ചിത്രം കണ്ടുവെന്ന് പറഞ്ഞതിന്റെ സന്തോഷം സംഗീത സംവിധായകൻ കീരവാണിയും പങ്കുവെച്ചു. ജെയിംസ് കാമറൂണിന് ചിത്രം വളരെ ഇഷ്ടമായെന്നും ഭാര്യയോട് നിര്‍ദ്ദേശിക്കുകയും ചെയ്‌തെന്നും രാജമൗലി പറഞ്ഞു.
കഴിഞ്ഞ ആഴ്ച ഒറിജിനല്‍ സോംഗിനുള്ള ഗോള്‍ഡൻ ഗ്ലോബ് അവാര്‍ഡ് ആര്‍ആര്‍ആർ സിനിമയിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം കരസ്ഥമാക്കിയിരുന്നു. ഒരുപാട് നേട്ടങ്ങളാണ് അന്താരാഷ്ട്ര തലത്തിൽ ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…