sadhguru
തിരുവനന്തപുരം : എല്ലാ വര്‍ഷത്തേയും പോലെ ഈ മാസം 21 അന്താരാഷ്ട്ര യോഗാദിനമായി ആഘോഷിക്കുകയാണല്ലോ. രണ്ട് വര്‍ഷമായി ലോകത്തെ പിടിച്ചു കുലുക്കുന്ന കോവിഡ് മഹാമാരിക്ക് ഇനിയും ഒരു ശമനമുണ്ടായിട്ടില്ല എന്നത് ഒരു സത്യമാണ്. ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങളില്‍ കോവിഡ് വരുത്തിയ ദുരന്തങ്ങള്‍ക്ക് കൈയും കണക്കുമില്ല. കോവിഡിന്റെ രണ്ടാം തരംഗം ഇപ്പോഴും നമ്മളെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇത്തവണത്തെ യോഗ ദിനാചരണത്തിന് പ്രസക്തി കൂടുതലാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ശാരീരികമായും മാനസികമായും ഉയര്‍ന്ന തലങ്ങളിലേക്ക് നമ്മെ കൊണ്ട് പോകാനും
പ്രതിസന്ധികളെ നേരിടാനും ഭാരത്തിന്റെ ആത്മീയാചാര്യന്‍മാര്‍ രൂപം നല്‍കിയ യോഗയും അനുബന്ധമാര്‍ഗ്ഗങ്ങളും ഈ പ്രതിസന്ധി ഘട്ടത്തില്‍ നമ്മെ ഏറെ സഹായിക്കും. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ് നല്‍കുന്ന പ്രത്യേക സന്ദേശം ഈ അവസരത്തില്‍ പങ്കിടുകയാണ്.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…