പ്രതീകാത്മക ചിത്രം
ബെംഗളൂരു : ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ടൂര്‍ണമെന്റില്‍ (സാഫ് കപ്പ്) പാകിസ്ഥാൻ ടീം പങ്കെടുക്കുമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ഷാജി പ്രഭാകരന്‍ വ്യക്തമാക്കി. ജൂണ്‍-ജൂലായ് മാസങ്ങളിലായി ബെംഗളൂരുവില്‍ വെച്ചാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ജൂണ്‍ 21 മുതല്‍ ജൂലായ് 4 വരെയാണ് ടൂര്‍ണമെന്റ്. ലെബനനും കുവൈത്തും ഇത്തവണ സാഫ് ഫുട്‌ബോളിൽ പങ്കെടുക്കും. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സാഫ് എക്‌സിക്യുട്ടീവ് കമ്മിറ്റിയിലാണ് സാഫ് പരിധിക്ക് പുറത്തുള്ള രണ്ട് ടീമുകളെ ടൂര്‍ണമെന്റില്‍ പങ്കെടുപ്പിക്കാമെന്ന തീരുമാനമുണ്ടാകുന്നത്. ഇതാണ് ലെബനനും കുവൈത്തിനും ടൂർണമെന്റിൽ പങ്കെടുക്കാൻ വഴിയൊരുക്കിയത്.
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…
ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ട് നൽകിക്കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സിസ്റ്റമാണ്…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…