Entertainment

സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് പതിനാറാം സീസണ്‍ ആരംഭിച്ചു; താരങ്ങളുടെ പ്രതിഫലം പന്ത്രണ്ട് ലക്ഷം

സല്‍മാന്‍ ഖാന്‍ ഹിന്ദിയിൽ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസിന്റെ പതിനാറാം സീസണ്‍ കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചു. കഴിഞ്ഞ സീസണുകളില്‍ നിന്നും അടിമുടി മാറ്റവുമായാണ് ഇത്തവണ ഷോ ആരംഭിച്ചിരിക്കുന്നത്.

ബിഗ് ബോസിലേക്ക് ഇത്തവണ എത്തിയ താരങ്ങളുടെ പേഴ്‌സണല്‍ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. അതില്‍ പ്രധാനം അവര്‍ക്ക് ലഭിക്കുന്ന പ്രതിഫലമാണ്. മത്സരാര്‍ഥികള്‍ നൂറ് ദിവസം വീടിനകത്ത് നിന്നാല്‍ വലിയൊരു തുകയുമായി തിരികെ പോവാമെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

ഈ സീസണില്‍ ബിഗ് ബോസില്‍ നിന്നും ഏറ്റവും ജനപ്രീതി നേടിയ മത്സരാര്‍ഥിയാണ് സുമ്പുല്‍ തൗഖീര്‍. ഏറ്റവും കൂടുതല്‍ പ്രതിഫലവും ഇദ്ദേഹത്തിനാണ്. ആഴ്ചയില്‍ പന്ത്രണ്ട് ലക്ഷം രൂപയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ തുക ലഭിക്കുന്ന രണ്ടാമത്തെയാള്‍ ടിന ദത്തയാണ്. 8 മുതല്‍ 9 ലക്ഷം വരെയാണ് നടിയ്ക്ക് കിട്ടുന്നതെന്നാണ് റിപ്പോർട്ടുകൾ. അങ്കിത് ഗുപ്തയ്ക്ക് അഞ്ച് മുതല്‍ ആറ് ലക്ഷം വരെയാണ് ഒരാഴ്ച പ്രതിഫലമായി കിട്ടുന്നത്. പ്രിയങ്ക ചൗഹാറിന് 5 ലക്ഷം. നിമ്രിത് കൗറിന് 7.5 ലക്ഷം മുതല്‍ 8 വരെ. സജിദ് ഖാന്‍ 45 ലക്ഷം. 2020 ലെ മിസ് ഇന്ത്യയായ മാന്യ സിംഗിന് 7 ലക്ഷം.

അതേസമയം, ഹിന്ദിയിലെ ബിഗ് ബോസ് അവസാനിച്ചതിന് ശേഷമായിരിക്കും മലയാളത്തിൽ അടുത്ത സീസൺ ആരംഭിക്കുന്നത് . നിലവില്‍ നാല് സീസണുകള്‍ പൂര്‍ത്തിയാക്കിയ ബിഗ് ബോസിന്റെ അഞ്ചാം പതിപ്പാണ് മലയാളത്തിലേക്ക് വരാനുള്ളത്. വൈകാതെ ബിഗ് ബോസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

B4 Admin

Recent Posts

ബിജെപി മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് പി. ശേഖരന്‍ നായര്‍ നിര്യാതനായി. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു

തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…

38 minutes ago

ചോദിക്കാതെ പറഞ്ഞ വിശദീകരണം ചതിച്ചു. വാഹന വിവാദത്തില്‍ മന്ത്രി കെ.എം. ഷാജി വീണ്ടും പ്രതിരോധത്തില്‍. വാഹനം കൊടുത്തതേയില്ലെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍

മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…

2 hours ago

100 കി.മീ വേഗത്തില്‍ പായുന്ന കാറിന് മുകളില്‍ കിടന്ന് പൊലീസുകാരന്‍. കോയമ്പത്തൂരില്‍ വന്‍ ചേസിനൊടുവില്‍ ലഹരിവേട്ട

ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…

2 hours ago

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

15 hours ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

15 hours ago

പാകിസ്ഥാന്റെ കശ്മീര്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിരല്‍ചൂണ്ടി ഭാരതം. യു.എന്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആഞ്ഞടിച്ചപ്പോള്‍

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…

16 hours ago