കോഴിക്കോട്: കോളേജ് ക്യാമ്പസുകളിലെ ബുർഖ നിരോധനം പ്രതിരോധിക്കാൻ നിയമ സഹായം വാഗ്ദാനം ചെയ്ത് മുസ്ലിം സംഘടനാ രംഗത്ത്. സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻ എന്ന സംഘടനയാണ് ബുർഖ ധരിച്ച് ക്യാമ്പസുകളില് വരാന് താല്പര്യമുള്ളവര്ക്ക് സൗജന്യ നിയമ സഹായം ഏർപ്പാടാക്കുന്നത്.
ഇതിനായി സംഘടനയുടെ നേതൃത്വത്തിൽ 12 അംഗ അതിഭാഷക പാനലും രൂപീകരിച്ചുകഴിഞ്ഞു.
വസ്ത്രധാരണം വ്യക്തിസ്വാതന്ത്രത്തിന്റെ ഭാഗമാണെന്നാണ് എസ് കെ എസ് എസ് എഫിന്റെ നിലപാട്. മുസ്ലിം സുന്നി സംഘടനയായ സമസ്തയുടെ വിദ്യാർത്ഥി വിഭാഗമാണ് എസ്കെഎസ്എസ്എഫ്. തങ്ങളുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച എംഇഎസിന്റെ നിലപാടാണ് സമസ്തയുടെ നീക്കത്തിനുപിന്നിൽ.
മതവിരുദ്ധ താല്പര്യങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളില് അടിച്ചേല്പ്പിച്ചാല് ശക്തമായി ചെറുക്കുമെന്നും സംഘടന മുന്നറിപ്പ് നല്കുന്നു . സമാന മനസ്ക്കരെ ചേര്ത്തുകൊണ്ട് മുഖാവരണ നിരോധനത്തെ ശക്തമായി പ്രതിരോധിക്കാനാണ് സംഘടനയുടെ തീരുമാനം.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…