Sand and concrete to increase the weight of wheat! Video viral on social media; Authorities announced investigation
ഭോപ്പാൽ: സർക്കാർ സംഭരിച്ച ഗോതമ്പിന്റെ തൂക്കം വർദ്ധിപ്പിക്കാൻ മണലും കോൺക്രീറ്റും കലർത്തി.
മദ്ധ്യപ്രദേശിലെ സത്ന ജില്ലയിൽ നിന്ന്നും മണലും കോൺക്രീറ്റും കലർത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പ്രാദേശിക ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ സംഭരിച്ചിരിക്കുന്ന ഗോതമ്പ് ചാക്കുകളിലാക്കി മറ്റ് ജില്ലകളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. മണൽ മിക്സ് ചെയ്യാൻ ഉപയോഗിക്കുന്ന യന്ത്രവും സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തു.
രാഹുൽ ഗാന്ധി എംപി സ്ഥാനം രാജിവച്ചതോടെ വയനാട് മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി…
പെരുന്നാളിനോടനുബന്ധിച്ച് എല്ലായിടത്തും ഈദു ഗാഹുകള്‍ നടന്നു. ഈദ് ഗാഹുകളില്‍ ചിലതിലെങ്കിലും ഇമാമുമാര്‍ അവരുടെ രാഷ്ട്രീയം പറയുന്നു. ആത്മീയസമ്മേളനമായി വിശ്വാസികളെ വിളിച്ചു…
വയനാട് എംപി സ്ഥാനം രാഹുൽ ഗാന്ധി രാജിവെച്ചു. റായ്ബറേലി മണ്ഡലത്തിലെ ലോക്സഭാംഗമായി രാഹുൽ തുടരും. ഇന്ന് വൈകുന്നേരം കോണ്‍ഗ്രസ് ദേശീയ…
ഇന്ത്യന്‍ പീനല്‍ കോഡ് 1860, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് 1872, ക്രി-മി-ന-ല്‍ നടപടി ചട്ടം 1973 എന്നിവയ്ക്ക് പകരമുള്ള പുതിയ…
ദില്ലി : ജമ്മുകശ്മീര്‍ ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിൽ ഇക്കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൃത്യമായ തയ്യാറെടുപ്പുകളുമായി ബിജെപി. മഹാരാഷ്ട്ര, ഹരിയാണ,…