തിരുവനന്തപുരം:ശ്രീകൃഷ്ണജയന്തി ദിനത്തിൽആശംസ പോസ്റ്റിട്ട മുഖ്യമന്ത്രിയെ പൊളിച്ചടുക്കി സന്ദീപ് വാചസ്പതി. ശ്രീകൃഷ്ണന്‍ ജനിച്ചെന്ന് സമ്മതിച്ചാല്‍ ശ്രീരാമനെയും അംഗീകരിക്കേണ്ടി വരുമെന്ന് ശ്രീകൃഷ്ണ ജയന്തിക്ക് ആശംസകള്‍ നേര്‍ന്ന മുഖ്യമന്ത്രി പിണറായി വിജയനോട് കൊതിച്ചുകൊണ്ട് ബിജെപി നേതാവ് സന്ദീപ് വചസ്പതി മറുപടി പോസ്റ്റ് ഇട്ടു . ശ്രീകൃഷ്ണന്‍ ജനിച്ചെന്ന് സമ്മതിച്ചാല്‍ ശ്രീരാമനെയും അംഗീകരിക്കേണ്ടി വരുമെന്നും അയോധ്യയെ അംഗീകരിക്കേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ചെറിയ ഒരു കുഴപ്പമുണ്ടല്ലോ സഖാവേ. കൃഷ്ണൻ ജനിച്ചെന്ന് സമ്മതിച്ചാൽ ശ്രീരാമനേയും അംഗീകരിക്കേണ്ടി വരും. അങ്ങനെ വന്നാൽ അയോധ്യ രാമജന്മഭൂമി ആവും.
അപ്പോൾ അവിടെ ഒരു ക്ഷേത്രം വേണ്ടി വരും.
അങ്ങനെ ആയാൽ അവിടെ പള്ളി പറ്റില്ല. അപ്പൊ അത് കയ്യേറ്റം ആവും.
കയ്യേറ്റം ഒഴിപ്പിക്കൽ നിയമപ്രകാരം അത്യാവശ്യമാണ്.
രാമ ജന്മഭൂമിയിൽ ഉയരേണ്ടത് ക്ഷേത്രമാണെന്ന് സമ്മതിക്കേണ്ടി വരും.
അപ്പൊ ആർ.എസ്.എസിന്റെ ആവശ്യം ശരിയല്ലേ.
ദൈവമേ അപ്പൊ സഖാവും സംഘിയാണല്ലേ?
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
2026 ൽ വരുവാൻ പോകുന്ന ഓസ്കാർ പുരസ്‌കാര പ്രഖ്യാപനത്തിൽ ഭാരതത്തിൽ നിന്നുള്ള ഹോംബൗണ്ട് എന്ന ചിത്രത്തിന് ഏതെങ്കിലും ഒരു വിഭാഗത്തിൽ…
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇസ്ലാമിസ്റ്റ് പ്രീണനത്തിനായി ഹിന്ദു വിശ്വാസചിഹ്നങ്ങളെ അപമാനിക്കുന്ന ഇടത് രാഷ്ട്രീയം വീണ്ടും. ശിവലിംഗം, ഭാരതമാതാവ്, അയ്യപ്പൻ, ഗുരുവായൂരപ്പൻ—എന്നിവയ്‌ക്കെതിരായ തുടർച്ചയായ…
ഡൊണാൾഡും ട്രമ്പും അമേരിക്കയും തള്ളി മടുത്തപ്പോൾ പുതിയ അവകാശവാദവുമായി ചൈനയും ! വെടിനിർത്തൽ ഉഭയകക്ഷി തീരുമാനമെന്ന് ആവർത്തിച്ച് ഇന്ത്യൻ വിദേശകാര്യ…
പന്ത്രണ്ടു വർഷമായി മതപരിവർത്തനം ! നാട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണവും അറസ്റ്റും ! മലയാളി പാതിരിയെ രക്ഷിക്കാൻ സി എസ്…
ഇ ബസുകൾ ഓടിക്കുന്നതിൽ കെ എസ് ആർ ടി സി ഗുരുതര കരാർ ലംഘനം കണ്ടെത്തിയെന്ന് കോർപ്പറേഷൻ ! 30…
റഷ്യ-യുക്രെയ്ൻ യുദ്ധം നിർണ്ണായകമായ ഘട്ടത്തിലൂടെ കടന്നുപോകവെ, അന്താരാഷ്ട്ര സമൂഹത്തെ ഒന്നടങ്കം മുനയിൽ നിർത്തുന്ന പ്രഖ്യാപനവുമായി മോസ്കോ രംഗത്തെത്തിയിരിക്കുകയാണ്. ആണവായുധം വഹിക്കാൻ…