sandeep vachaspathi

‘കേരളം തീവ്രവാദത്തിന്‍റെ നഴ്സറി, യോഗി ചൂണ്ടിക്കാണിച്ചതും അതുതന്നെ’; കേരളവും ഉത്തർപ്രദേശവും തമ്മിലുള്ള വ്യത്യാസം എണ്ണിപ്പറഞ്ഞ് സന്ദീപ് വാചസ്പതി

തിരുവനന്തപുരം: യോഗി ആദിത്യനാഥ് ചൂണ്ടിക്കാണിച്ചത് തീവ്രവാദ ശക്തികളുടെ സാന്നിധ്യമാണ് എന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാചസ്പതി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. യോഗി ആദിത്യനാഥ്…

2 years ago

സിപിഎം നേതാവ് സന്ദീപിൻറെ കൊലപാതകം: ആദരാഞ്ജലികൾ അർപ്പിച്ച് തിരുവല്ലയിൽ ബിജെപിയുടെ വിശദീകരണ യോഗം

പത്തനംതിട്ട: തിരുവല്ല പെരിങ്ങരയിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി സന്ദീപിന്റെ കൊലപാതകത്തിൽ സിപിഎമ്മിനെതിരെ പ്രതിഷേധ യോഗവുമായി ബിജെപി രംഗത്ത്. സിപിഎം രക്തസാക്ഷിയായ സന്ദീപിന് ആദരാഞ്ജലികൾ അർപ്പിച്ചാണ്…

2 years ago

ശ്രീകൃഷ്ണ ജയന്തിക്ക് ആശംസകള്‍ നേർന്ന് പിണറായി വിജയൻ; ‘ചെറിയ ഒരു കുഴപ്പമുണ്ടല്ലോ സഖാവേ, കൃഷ്ണന്‍ ജനിച്ചെന്ന് സമ്മതിച്ചാല്‍ ശ്രീരാമനേയും അംഗീകരിക്കേണ്ടി വരും, അയോധ്യയെയും’ എന്ന് സന്ദീപ് വചസ്പതി; വൈറൽ കുറിപ്പ് വായിക്കാം

തിരുവനന്തപുരം:ശ്രീകൃഷ്ണജയന്തി ദിനത്തിൽആശംസ പോസ്റ്റിട്ട മുഖ്യമന്ത്രിയെ പൊളിച്ചടുക്കി സന്ദീപ് വാചസ്പതി. ശ്രീകൃഷ്ണന്‍ ജനിച്ചെന്ന് സമ്മതിച്ചാല്‍ ശ്രീരാമനെയും അംഗീകരിക്കേണ്ടി വരുമെന്ന് ശ്രീകൃഷ്ണ ജയന്തിക്ക് ആശംസകള്‍ നേര്‍ന്ന മുഖ്യമന്ത്രി പിണറായി വിജയനോട്…

3 years ago

‘ജോ’യുടെ ആദ്യ വിദേശ പര്യടനം ഇന്ത്യയിലേക്ക് ആകും; കൊലയാളി അമേരിക്കന്‍ പ്രസിഡന്റിന് ഗോ ബാക്ക് വിളിയുമായി നിങ്ങള്‍ ഉണ്ടാകണം, സഖാക്കൾക്ക് ചുട്ട മറുപടിയുമായി സന്ദീപ് വചസ്പതി

തിരുവനന്തപുരം: അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ വിജയാഘോഷം അമേരിക്കയില്‍ എന്നോണം കേരളത്തിലും വന്‍ ആഘോഷമാക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ ബൈഡന്റെ വിജയം കാണിച്ച് ബിജെപിക്കെതിരെയും മോദിക്കെതിരെയും രൂക്ഷവിമര്‍ശനങ്ങളും പരിഹാസങ്ങളും…

3 years ago

തലസ്ഥാനത്തെ വി ജെ ടി ഹാളിന് അയ്യങ്കാളിയുടെ പേര് നല്‍കണമെന്ന് ബി ജെ പി നേതാവ് സന്ദീപ് വചസ്പതി

തിരുവനന്തപുരം: നഗരത്തിലെ വിക്ടോറിയാ ജൂബിലി ടെർമിനൽ ഹാളിന്‍റെ പേരു മാറ്റി അയ്യങ്കാളിയുടെ പേരു നൽകണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്.ഹാള്‍ അടിമത്തത്തിന്‍റെ ചിഹ്നം ആണെന്നും അത് അയ്യങ്കാളിയുടെ പേരിലേക്ക്…

5 years ago