സന്ദീപാനന്ദഗിരി കണ്ടം വഴി ഓടി; അഡ്വാൻസ് ആദരാഞ്ജലികൾ..
അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം സ്വാമി സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ് ട്രോളന്മാര്‍ക്ക് ഇപ്പോള്‍ ചാകരയാണ്. സന്ദീപാനന്ദയുടെ പോസ്റ്റ് വായിച്ച് അക്ഷരാര്‍ത്ഥത്തില്‍ സ്തംബ്ധരായിക്കുകയാണ് ആരാധകര്‍. അപകടം ഒഴിവാക്കാനായി നമുക്ക് ഇടതുവശം ചേര്ന്ന് പോകാം… എന്ന വാചകങ്ങള്‍ ട്രാഫിക് സിഗ്നല്‍ സഹിതമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. രാഷ്ട്രീയലക്ഷ്യം വ്യക്തമാണെങ്കിലും ശുദ്ധ വങ്കത്തരമാണ് ഈ വാചകത്തിലുള്ളത്എന്നാണ് കമന്‍റിട്ടവരെല്ലാം പറയുന്നത്.
മോദിയുടെ പൂർണ്ണ ശ്രദ്ധ ഇനി കേരളത്തിലേക്ക് ! കേരളം പിടിക്കാൻ രാജീവിന് നൽകിയ സമയമെത്ര ? കേരളത്തിൽ ബിജെപി നടപ്പാക്കാൻ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…
പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…
അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…