Monday, September 28, 2026

സന്ദീപാനന്ദഗിരി കണ്ടം വഴി ഓടി; അഡ്വാൻസ് ആദരാഞ്ജലികൾ..

സന്ദീപാനന്ദഗിരി കണ്ടം വഴി ഓടി; അഡ്വാൻസ് ആദരാഞ്ജലികൾ..
അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം സ്വാമി സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ് ട്രോളന്മാര്‍ക്ക് ഇപ്പോള്‍ ചാകരയാണ്. സന്ദീപാനന്ദയുടെ പോസ്റ്റ് വായിച്ച് അക്ഷരാര്‍ത്ഥത്തില്‍ സ്തംബ്ധരായിക്കുകയാണ് ആരാധകര്‍. അപകടം ഒഴിവാക്കാനായി നമുക്ക് ഇടതുവശം ചേര്ന്ന് പോകാം… എന്ന വാചകങ്ങള്‍ ട്രാഫിക് സിഗ്നല്‍ സഹിതമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. രാഷ്ട്രീയലക്ഷ്യം വ്യക്തമാണെങ്കിലും ശുദ്ധ വങ്കത്തരമാണ് ഈ വാചകത്തിലുള്ളത്എന്നാണ് കമന്‍റിട്ടവരെല്ലാം പറയുന്നത്.

Related Articles

Latest Articles