മുംബൈ- വിനായക ചതുര്‍ത്ഥി ദിനത്തില്‍ ആരാധകര്‍ക്ക് ആശംസകള്‍ നേര്‍ന്ന ബോളിവുഡ് നടി സാറ അലി ഖാനെതിരെ മുസ്ലിം മൗലികവാദികളുടെ സൈബര്‍ ആക്രമണം. കഴിഞ്ഞ ദിവസമാണ് ഗണപതി വിഗ്രഹത്തിനു സമീപം നില്‍ക്കുന്ന ചിത്രത്തിനൊപ്പം ഇന്‍സ്റ്റാഗ്രാമില്‍ സാറ അലി ഖാന്‍ വിനായക ചതുര്‍ത്ഥി ആശംസകള്‍ നേര്‍ന്നത്.
‘നീ മുസ്ലിം ആണോ എന്നും അതോ വെറും മുസ്ലിം പേരു മാത്രമേ ഉള്ളോ’ എന്നിങ്ങനെയാണ് കമന്‍റുകളുമായി മുസ്ലിം മൗലികവാദികള്‍ രംഗത്തെത്തിയത്. ഇതിനു ശേഷം രൂക്ഷമായ സൈബര്‍ ആക്രമണമാണ് സാറയ്ക്കു നേരിടേണ്ടി വന്നത്.
ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍റേയും അമൃത സിങ്ങിന്റേയും മകളാണ് സാറ.ആദ്യമയല്ല ഹിന്ദു ആചാരങ്ങളില്‍ പങ്കെടുക്കുന്ന മുസ്ലിം സമുദായത്തിലെ താരങ്ങള്‍ക്കു നേരേ സൈബര്‍ ആക്രമണം ഉണ്ടാകുന്നത്. നേരത്തേ, നടന്‍ ഷാരുഖ് ഖാന്‍ തന്‍റെ മകന്‍ ഗണേശ പൂജയില്‍ പങ്കെടുത്തതിന്‍റെ ചിത്രം ട്വീറ്റ് ചെയ്തതിനു പിന്നാലെ നിങ്ങള്‍ ചെയ്യുന്നത് പാപമാണെന്നും ഇതിന്‍റെ ഫലം അനുഭവിക്കും എന്നതടക്കം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…