തിരുവനന്തപുരം- മാപ്പിളലഹളയുടെ ശതാബ്ദി ആഘോഷവാര്‍ഷികമായ 2021ല്‍ തലസ്ഥാനത്ത് ഹിന്ദു സാംസ്കാരികകേന്ദ്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ഹിന്ദുഐക്യവേദി ധനസമാഹരണം ആരംഭിച്ചു.ഇതോടനുബന്ധിച്ച് ഹിന്ദുഐക്യവേദിക്ക് സ്വന്തമായി ഒരു ആസ്ഥാനമന്ദിരവും നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്.എവിടെയൊക്കെയാണോ ഹൈന്ദവ സമൂഹത്തിന് തളര്‍ച്ച നേരിടുന്നത് അവിടെയൊക്കെ പഠനവും ഗവേഷണവും ആസൂത്രണവും നടത്താന്‍ പറ്റുന്ന വിധത്തില്‍ ഒരു ഭവ്യമായ മന്ദിരം പടുത്തുയര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചര്‍ പറഞ്ഞു.
ഈ കേന്ദ്രം സ്വാശ്രയ ഹിന്ദുവിന്‍റെ ഏറ്റവും വലിയ അഭിമാനമായി മാറണം.ഹിന്ദുസാംസ്കാരിക കേന്ദ്രത്തിന്‍റെ നിര്‍മാണത്തിനായുള്ള ധനസമാഹരണത്തിനായി ഹിന്ദുത്വത്തില്‍ താല്‍പര്യമുള്ള ഹൈന്ദവീയം ഗ്രൂപ്പിലെ മുഴുവന്‍ അംഗങ്ങളും തങ്ങളാലാവുംവിധത്തില്‍ സഹകരിക്കണമെന്നും ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ അഭ്യര്‍ത്ഥിച്ചു.
സംഭാവനകള്‍ അയക്കേണ്ട നമ്പര്‍.
ഹിന്ദു ഐക്യവേദി അക്കൗണ്ട് നമ്പര്‍- 026800100088642
ഐ എഫ് സി- ഡി എല്‍ എക്സ് ബി 0000268
ധനലക്ഷ്മി ബാങ്ക്
ആലുവ
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…