പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും മൈസൂർ രാജാവ് ടിപ്പു സുല്‍ത്താനെയും പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. മെയ് നാലിന് ടിപ്പുവിന്‍റെ മരണത്തിന്‍റെ വാര്‍ഷിക ദിനത്തില്‍ ഇമ്രാന്‍ ഖാന്‍ മുന്‍ മൈസൂര്‍ രാജാവിന്‍റെ സംഭാവനകളെ പ്രകീര്‍ത്തിച്ച് ട്വീറ്റ് ചെയ്തിരുന്നു.ഇതാണ് തരൂരിന്റെ പ്രശംസക്ക് കാരണമായത്. അവിഭക്ത ഇന്ത്യയുടെ ചരിത്രം ഓര്‍മ്മിപ്പിച്ചതിന് ഇമ്രാനെ പുകഴ്ത്തിയ ശശി തരൂർ, ഒരു പാകിസ്താനി നേതാവ് വേണ്ടി വന്നു ടിപ്പുവിന് ഉചിതമായ ആദരാഞ്ജലി അർപ്പിക്കാൻ എന്ന് പരിതപിക്കുകയും ചെയ്തു.തരൂരിന്‍റെ ടിപ്പു-ഇമ്രാൻ പ്രശംസിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
മൈസൂർ രാജ്യത്ത് ഭരണപരിഷ്‌കാരങ്ങൾ പലതും നടപ്പാക്കിയ ടിപ്പു പക്ഷെ ചരിത്രത്തിൽ ഒരു വിവാദ പുരുഷനായാണ് കാണപ്പെടുന്നത്. ഉത്തരകേരളം ആക്രമിച്ചപ്പോൾ ടിപ്പു നടത്തിയ ക്ഷേത്രധ്വംസനങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തനവും മലബാറിന്‍റെ ചരിത്രത്തിലെ കറുത്ത ഏടുകളാണ്. തങ്ങളുടെ രാജ്യങ്ങൾ ഹിന്ദുവിമുക്തമാക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് ഹൈദരാബാദിലെ നിസ്സാമിന് കത്തെഴുതിയ മുസ്ലിം ഭരണാധികാരികൂടിയാണ് ടിപ്പു.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…