School shooting in America
അമേരിക്കയിലെ അയോവ സ്‌റ്റേറ്റിൽ ഡി മോയ്ൻ നഗരത്തിൽ സ്‌കൂളിൽ നടന്ന വെടിവെപ്പിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടു. ഒരു ജീവനക്കാരന് പരിക്കേറ്റു. പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. മാനസിക പ്രശ്‌നങ്ങൾ നേരിടുന്ന യുവാക്കളെ സഹായിക്കുന്ന മെന്റർഷിപ്പ് പ്രോഗ്രാം നടക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്.
വെടിവെപ്പിന് പിന്നാലെ അക്രമി രക്ഷപ്പെട്ടു. പ്രതിക്കൊപ്പമുണ്ടായിരുന്ന രണ്ട് കൗമാരക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയും കൗമാരക്കാരനാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച കാലിഫോർണിയയിൽ നടന്ന വെടിവെപ്പിൽ പത്ത് പേർ കൊല്ലപ്പെട്ടിരുന്നു.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…