തെന്നിന്ത്യന്‍ താരം നാഗ ചൈതന്യ നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു.മജിലിയുടെ വൻ വിജയത്തിനു ശേഷമാണ് പുതിയ സിനിമയുടെ പ്രഖ്യാപനം. മജിലിയില് സാമന്തയായിരുന്നു നാഗ ചൈതന്യയുടെ നായികയായി എത്തിയത്.ശേഖര്‍ കമ്മൂല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നാഗ ചൈതന്യ നായകനാകുന്നത്. സാമൂഹ്യമാധ്യമത്തിലൂടെ നാഗ ചൈതന്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കരിയര്‍ ആരംഭിച്ചതുമുതല്‍ ഞാൻ കാത്തിരിക്കുകയായിരുന്നു. ശേഖറിനൊപ്പം ജോലി ചെയ്യാൻ. ഒടുവില്‍ അത് യാഥാര്‍ഥ്യമാകുന്നു. മനോഹരമായ ഒരു പ്രണയകഥയായിരിക്കും. സെപ്റ്റംബറില്‍ ഷൂട്ട് തുടങ്ങുമെന്ന് നാഗ ചൈതന്യ പറയുന്നു. നാഗ ചൈതന്യക്ക് ആശംസകളുമായി ഭാര്യ സാമന്തയും സാമൂഹ്യമാധ്യമത്തില്‍ പ്രതികരണവുമായി എത്തി. എന്നാല്‍ ചിത്രത്തില്‍ നായികയായി എത്തുന്നത് സായി പല്ലവിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
തിരുവൻവണ്ടൂർ: സത്രങ്ങൾ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ, ആധ്യാത്മികമായി നമ്മളെല്ലാം ആഗ്രഹിക്കുന്നത് സന്തോഷവും സമൃദ്ധിയുമാണെന്നും സമൂഹത്തിലെ എല്ലാ…
കൊൽക്കത്ത: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.…
കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്
കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മലയാളം സംസാരിക്കുന്നയാളാണ് തന്നെ…
തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS
ആലപ്പുഴ: മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. പുന്നപ്ര അഞ്ചിൽ വീട്ടിൽ 70 വയസ്സുകാരി ഉമൈബ…