ഹാർദിക് പാണ്ഡ്യ
റാഞ്ചി : ഏകദിന പരമ്പര തൂത്തു വാരിയ ശേഷം ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി20 യ്ക്കായി ഇന്ത്യ ഇന്ന് കളത്തിലിറങ്ങും.റാഞ്ചിയിൽ രാത്രി ഏഴു മണിക്കാണു മത്സരം. സീനിയർ താരങ്ങളായ രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിക്കും പരമ്പരയിൽ ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു. ഹാർദിക് പാണ്ഡ്യയാണു ഇന്ത്യയെ നയിക്കുന്നത്. സൂര്യകുമാർ യാദവാണു വൈസ് ക്യാപ്റ്റൻ റോളിൽ . കിട്ടിയ അവസാന റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ ന്യൂസിലാൻഡ് ബാറ്റ് ചെയ്യുകയാണ്.
ഇഷാൻ കിഷന്‍, സൂര്യകുമാർ യാദവ്, ശുഭ്മൻ ഗിൽ എന്നിവരുടെ പ്രകടനം ട്വന്റി20 പരമ്പരയിൽ ഇന്ത്യയ്ക്ക് നിർണായകമാകും. ഇതിനിടെ ഓപ്പണിങ് ബാറ്റർ ഋതുരാജ് ഗെയ്‍ക്‌വാദ് പരിക്കേറ്റ് ടീമിൽ നിന്ന് പുറത്തായത് ഇന്ത്യയ്ക്കു തിരിച്ചടിയാണ്. റാഞ്ചിയിലെ പിച്ച് ബാറ്റർമാരെ പിന്തുണയ്ക്കുന്നതാണ്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…