t20

ബെംഗളൂരുവിൽ കത്തിക്കയറി രോഹിത് ശർമ! അഫ്‌ഗാനെതിരെ പടുകൂറ്റൻ സെഞ്ചുറി

ബെംഗളൂരുവിലെ ചിന്നസാമി സ്റ്റേഡിയത്തിൽ ബാറ്റിംഗ് വിരുന്നൊരുക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. പടുകൂറ്റൻ സെഞ്ചുറിയുമായി രോഹിത് കളം നിറഞ്ഞപ്പോൾ അഫ്‌ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി -20 യിൽ ഇന്ത്യയ്ക്ക്…

4 months ago

വനവാസം കഴിഞ്ഞു ; പട്ടാഭിഷേകം കെങ്കേമം! ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തി ബുംറയുടെ തിരിച്ചുവരവ്

ഡബ്ലിന്‍: പരിക്ക് മൂലം നീണ്ട11 മാസങ്ങള്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന ശേഷമുള്ള മടങ്ങിവരവ് ഉഷാറാക്കി ഇന്ത്യന്‍ നായകൻ കൂടിയായ ജസ്പ്രീത് ബുംറ. അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ…

9 months ago

ന്യൂസിലൻഡിനെതിരായ നിർണ്ണായകമായ
മൂന്നാം ടി-20 യിൽ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു; ഇന്ന് ജയിക്കുന്നവർക്ക് പരമ്പര

അഹമ്മദാബാദ് : ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ നിർണ്ണായകമായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ യുസ്‌വേന്ദ്ര ചാഹലിന് പകരം…

1 year ago

തോൽവിക്കിടയിലും നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി അർഷദീപ്;
ടി20യിൽ ഏറ്റവും കൂടുതൽ നോ ബോൾ എറിഞ്ഞ റെക്കോർഡ് ഇനി അർഷദീപിന് സ്വന്തം

റാഞ്ചി :ഇന്നലെ നടന്ന ന്യൂസിലാൻഡിനെതിരായ ട്വന്റി20 മത്സരത്തിൽ തോൽവി വഴങ്ങിയതിനിടെ രാജ്യാന്തര ട്വന്റി20യിൽ നാണക്കേടിന്റെ റെക്കോർഡ് തലയിലേറ്റി ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്. ട്വന്റി20യിൽ 15 നോബോളുകൾ…

1 year ago

റാഞ്ചിയിൽ തകർത്തടിച്ച് ന്യൂസീലൻഡ്; ഇന്ത്യയ്ക്ക് 177 റൺസ് വിജയലക്ഷ്യം

റാഞ്ചി : ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ തകർത്തടിച്ച് ന്യൂസിലാൻഡ് ബാറ്റർമാർ.ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് ന്യൂസീലൻഡ് നേടിയത്. ഏകദിന പരമ്പരയിലെ മികവ് ആവർത്തിച്ച…

1 year ago

സീനിയർ താരങ്ങൾക്ക് വിശ്രമം, ക്യാപ്റ്റൻ പാണ്ഡ്യയുടെ കീഴിൽ ന്യൂസിലാൻഡിനെതിരായ ആദ്യ ട്വന്റി20 യിൽ , ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു

റാഞ്ചി : ഏകദിന പരമ്പര തൂത്തു വാരിയ ശേഷം ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി20 യ്ക്കായി ഇന്ത്യ ഇന്ന് കളത്തിലിറങ്ങും.റാഞ്ചിയിൽ രാത്രി ഏഴു മണിക്കാണു മത്സരം. സീനിയർ താരങ്ങളായ…

1 year ago

കത്തി ജ്വലിച്ച് ഇന്ത്യയുടെ ‘സൂര്യൻ’; ഐസിസിയുടെ ട്വന്റി20 ക്രിക്കറ്റിലെ കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ താരമായി സൂര്യകുമാർ യാദവ്

മുംബൈ : ഐസിസി ഏർപ്പെടുത്തിയ ട്വന്റി20 ക്രിക്കറ്റിലെ കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം സൂര്യകുമാർ യാദവ് നേടി. ബുധനാഴ്ച വൈകിട്ടാണ് ട്വന്റി20യിലെ 2022 ലെ…

1 year ago

ശ്രീലങ്കയ്‌ക്കെതിരെയുള്ള ഒന്നാം ട്വന്റി 20: ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ്;ബാറ്റിങ്ങിൽ നിരാശപ്പെടുത്തി സഞ്ജു

മുംബൈ∙ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. ആറ് പന്തിൽ നിന്ന് അഞ്ച് റൺസ് മാത്രമേ സഞ്ജുവിന് നേടാനായുള്ളൂ .…

1 year ago

തിരിച്ചുവരവിനൊരുങ്ങി സഞ്ചു സാംസൺ;ശ്രീലങ്കയ്‌ക്കെതിരായ T-20 പരമ്പരയിൽ ടീമിലുൾപ്പെടുത്തുമെന്ന് സൂചന

മുംബൈ∙ ശ്രീലങ്കയ്ക്കെതിരായ ഏകദിന, ട്വ‌ന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. ഏകദിന ടീമിലേക്ക് ക്യാപ്റ്റൻ രോഹിത് ശർമ, ജസ്പ്രീത് ബുമ്ര, ഓൾ റൗണ്ടർ രവീന്ദ്ര ജ‍ഡേജ…

1 year ago

15 റൺസിന് ഓൾ ഔട്ട്!!
ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും ചെറിയ ടീം ടോട്ടൽ പിറന്നു

സിഡ്നി: ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും ചെറിയ ടീം ടോട്ടൽ ബിഗ് ബാഷ് ലീഗിൽ പിറന്നു. അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ സിഡ്നി തണ്ടേഴ്സാണ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദയനീയ…

1 year ago