കോഴിക്കോട്: പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ജീവത്യാഗം ചെയ്ത ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശി പൊന്നത്ത് ലിനുവിന്‍റെ കുടുംബത്തിന് വിശ്വസേവാഭാരതിയുടെ കൈത്താങ്ങ്. സംഘടന മുഖേന 1,50,000 രൂപയാണ് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ എ.ആര്‍. മോഹനന്‍ ലിനുവിന്‍റെ മാതാവിന് കൈമാറിയത്.
കുവൈറ്റില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന രാമചന്ദ്രന്‍റെ ഭാര്യയാണ് ഈ സഹായധനം നല്‍കുന്നത്. ലിനുവിന്‍റെ വീട്ടിലെത്തിയാണ് പണം കൈമാറിയത്. വിശ്വസേവാഭാരതി ജനറല്‍ സെക്രട്ടറി എം.കെ. ജയചന്ദ്രന്‍, പ്രവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്‍റ് ടി.വി. വേണുഗോപാല്‍, സേവാഭാരതി കോഴിക്കോട് ജില്ലാ സെക്രട്ടറി ദയാനന്ദന്‍, ജോ. സെക്രട്ടറി കെ.എം. ഗണേഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…